എൻട്രപ്രണറാകാൻ ‘ടൈ’ കെട്ടി കേരളം

|

വികസനം, നിക്ഷേപം, സംരംഭം എന്നിവയിലെല്ലാം പരിഷ്‌കരണ സ്വഭാവത്തോട് കൂടിയ വലിയ മാറ്റം കേരളത്തിന് ഉണ്ടായിട്ടുണ്ട്.ആ പരിവര്‍ത്തനത്തിന് കാരണം എന്‍ട്രപ്രണര്‍ഷിപ്പിനോട് മലയാളിക്ക് ഉണ്ടായിരുന്ന കാഴ്ചപ്പാട് മാറിയതാണ്. പുരോഗമനപരമായ ഈ കാഴ്ചപ്പാടിന് പ്രഫഷണലായ നേതൃത്വം നല്‍കുകയാണ് ടൈ കേരള. കേരളത്തിന് പൊതുവേ സംരംഭകരോട് ഉണ്ടായിരുന്ന വരണ്ട നിലപാടുകളെ ടൈ പൊളിച്ചുപണിയുകയാണ്. പ്രസിഡന്റ് രാജേഷ് നായര്‍ channel i’m നോട് തുറന്ന് സംസാരിക്കുന്നു.

Share on LinkedInPin on PinterestShare on FacebookShare on Google+Tweet about this on TwitterEmail this to someone
ഫോണ്‍ കുലുക്കിയാല്‍ റെസിപ്പി റെഡി
'സോളാര്‍' ഇവിടെ വിജയത്തിന്റെ തലക്കെട്ടാണ്‌
സംഗീതത്തിലെ സംരംഭം: അഗം മ്യൂസിക് ബാന്‍ഡിനെക്കുറിച്ച് ഫൗണ്ടര്‍ ഹരീഷ് ശിവരാമകൃഷ്ണന്‍