പ്രൊഫൗണ്ടിസ്: സ്റ്റാര്‍ട്ടപ്പുകളുടെ നായകന്‍

|

എന്‍ട്രപ്രണര്‍ഷിപ്പില്‍ കഴിവിനെ നേട്ടമായി കണ്‍വര്‍ട്ട് ചെയ്യുന്നിടത്താണ് വിജയം. എന്നാല്‍ സ്വന്തം നേട്ടം മറ്റുള്ളവര്‍ക്ക് ഇന്‍സ്പി റേഷനും കൂടിയാകുമ്പോള്‍ അത് ചരിത്രം കുറിക്കുന്ന സക്സസ് സ്റ്റോറിയാകും .ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് ബി ടെക് കഴിഞ്ഞ 4 ചെറുപ്പക്കാര്‍ കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ പ്രൊഫൈല്‍ തന്നെ മാറ്റിക്കളഞ്ഞു. വിസ്മയിപ്പിക്കുന്ന ആ സ്റ്റോറി കാണാം.

Share on LinkedInPin on PinterestShare on FacebookShare on Google+Tweet about this on TwitterEmail this to someone
പഠനകാലത്ത് എന്‍ട്രപ്രണറാകാന്‍ സര്‍ക്കാര്‍ ഫണ്ട് തരും
സീഡിംഗ് കേരള- ദൃഢമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരു വിത്തുപാകല്‍
കഴിവുള്ളതില്‍ ഫോക്കസ് ചെയ്യുക, എക്സ്പേര്‍ട്ടാവുക