ഈ യോഗ ഒരു വിജയ ഫോര്‍മുലയാണ്

|

എന്‍ട്രപ്രണറാകട്ടെ, വര്‍ക്കറാകട്ടെ, ഒരു സ്റ്റുഡന്റാകട്ടെ നമ്മുടെ ഡ്യൂട്ടി ചെയ്യാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത് എന്താണ്?. തീര്‍ച്ചയായും ഒരു പ്രേരണയാണ്. നമുക്കറിയില്ല അതിന്റെ ഉറവിടം. ചിലര്‍ക്ക് ആ പ്രേരണ ശക്തവും കണ്‍സിസ്റ്റന്റുമാണ്. അവരാണ് മികച്ച ജീവിത വിജയം നേടിയവര്‍. നമുക്ക് അതിശയവും ആരാധനയും തോന്നുന്ന പൊസിഷനുകളിലെത്തിയവര്‍.

എങ്ങനെയാണ് ചിലര്‍ക്ക് അത്ര ശക്തമായ ബോധവും പ്രേരണയും ഉണ്ടാകുന്നത്. അത് വിശ്വാസം ഏതുമാകട്ടെ, ആ ഓള്‍മൈറ്റിയുടെ ഇന്‍ഫ്‌ളുവന്‍സാണ്. നിരന്തരമായ പരിശീലനവും, കഠിനമായ ആഗ്രഹവും നമ്മള്‍ ഓരോരുത്തരേയും ആ പ്രേരണയിലേക്ക് അടുപ്പിക്കും. ആ കമ്മ്യൂണിക്കേഷന്‍ കൂടുതല്‍ പോസിബിളാക്കുന്ന ഒരു യോഗയാണ് ഇത്തവണ ചാനല്‍അയാം അവതരിപ്പിക്കുന്നത്.

വളരെ സിംപിളാണ്, എന്നാല്‍ ഏറെ ഇഫക്റ്റീവുമാണ്. കൂടുതല്‍ ഉള്‍ക്കരുത്ത് നേടാന്‍, ക്ഷീണമില്ലാതെ വര്‍ക്ക് ചെയ്യാന്‍ ഡിസയേര്‍ഡായ ഗോള്‍ നേടാനൊക്കെ നിരന്തരമായ ഈ സാധന സഹായിക്കും. ഓര്‍ക്കുക യോഗയിലെ ഹോളിസ്റ്റിക്കായ അപ്രോച്ചുകൂടിയാണ് ഇത്.

Whether you are an entrepreneur, worker or student, what gives you the strength to go on is inspiration. This inspiration is very strong among successful people. Just watch this video know the secret.

Share on LinkedInPin on PinterestShare on FacebookShare on Google+Tweet about this on TwitterEmail this to someone
വിജയമന്ത്രങ്ങളുമായി ജോണ്‍ കുര്യാക്കോസ്
ആശയങ്ങളെല്ലാം വിജയിക്കണമെന്നില്ല, വേണ്ടത് വീണ്ടും പരിശ്രമിക്കാനുള്ള മനസ്സ്
ഉയര്‍ത്തെഴുന്നേല്‍പിനുളള എനര്‍ജി ഇങ്ങനെ നേടാം