Read More
ക്രിപ്‌റ്റോ കറന്‍സികളും ബിറ്റ്‌കോയിനും എത്രത്തോളം സുരക്ഷിത നിക്ഷേപമേഖലയാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ലാഭ മനസോടെ ബിറ്റ്‌കോയിന്‍ നിക്ഷേപത്തെ സമീപിക്കാറായിട്ടില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ നിരീക്ഷണം. ചാനല്‍ അയാം ഡോട്ട് കോം തയ്യാറാക്കിയ ഡിജിറ്റല്‍ വീഡിയോ പരമ്പരയുടെ ഈ എപ്പിസോഡില്‍ ക്രിപ്‌റ്റോ കറന്‍സികളുടെ നിക്ഷേപ സാധ്യതകളാണ് ടെക്‌നോളജി എക്‌സ്‌പേര്‍ട്ട് ഗോകുല്‍ ബി. അലക്‌സ് വിശദമാക്കുന്നത്. കറന്‍സി പര്‍ച്ചെയ്‌സിംഗിനെക്കാള്‍ ബിറ്റ്‌കോയിന്‍ ബെയ്‌സ്ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്‌സ് കൂടുതല്‍ സുരക്ഷിതമാണെന്ന് വിലയിരുത്തപ്പെടുന്നു.
Share on LinkedInPin on PinterestShare on FacebookShare on Google+Tweet about this on TwitterEmail this to someone