Read More
മലബാറിലെ സംരംഭകമേഖലയെ ടെക്‌നോളജിയുമായി കൂട്ടിയിണക്കി റീവാംപ് ചെയ്യുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. പരമ്പരാഗത വ്യവസായങ്ങള്‍ക്ക് പേരുകേട്ട മലബാറില്‍ നവസംരംഭകരെ പ്രമോട്ട് ചെയ്യുന്നതിനൊപ്പം നിലവിലെ ഇക്കോസിസ്റ്റം സജീവമാക്കാനും വിപുലമായ പദ്ധതികളും പരിപാടികളുമാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോടും കാസര്‍കോടും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി സംഘടിപ്പിച്ച പ്രോഗ്രാമുകളില്‍ ഇന്നവേറ്റീവ് ആശയങ്ങളും പദ്ധതികളുമാണ് നിറഞ്ഞത്. സ്റ്റാര്‍ട്ടപ്പ് മിഷന്റെ ശ്രമം മലബാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ സംസ്ഥാനത്തെ എന്‍ട്രപ്രണര്‍ ഇക്കോസിസ്റ്റത്തില്‍ അത് വലിയ ഒരു വഴിത്തിരിവാകും.
Share on LinkedInPin on PinterestShare on FacebookShare on Google+Tweet about this on TwitterEmail this to someone