20 ബില്യൺ ഡോളർ കയറ്റുമതി ലക്ഷ്യമിട്ട് Amazon

2025 ഓടെ ഇന്ത്യൻ വിപണിയിൽ നിന്നുള്ള കയറ്റുമതി മൂല്യം 20 ബില്യൺ ഡോളറായി ഇരട്ടിയാക്കാൻ ആമസോൺ പദ്ധതിയിടുന്നു. ആഗോള വ്യാപാരത്തിലെ മികച്ച ലാഭം കണക്കിലെടുത്താണ് കയറ്റുമതി ലക്ഷ്യം പുതുക്കാൻ കമ്പനി തയ്യാറെടുക്കുന്നത്. 2015ലാണ് ആമസോൺ എക്സ്പോർട്ട് പ്രോഗ്രാം ആരംഭിച്ചത്. പ്രോഗ്രാം ആരംഭിച്ച് മൂന്ന് വർഷത്തിന് ശേഷം ആമസോൺ ഇന്ത്യ 1 ബില്യൺ ഡോളറിന്റെ കയറ്റുമതി നേടി. അതിനുശേഷം, ഇത് 3 ബില്യൺ ഡോളറിന്റെ ക്യുമുലേറ്റീവ് എക്സ്പോർട്ടായി വികസിച്ചു. 100,000 ചെറുകിട ഇടത്തരം സംരംഭങ്ങൾ നിലവിൽ ആമസോൺ എക്‌സ്‌പോർട്ട് … Continue reading 20 ബില്യൺ ഡോളർ കയറ്റുമതി ലക്ഷ്യമിട്ട് Amazon