Editors Video Archives | Channeliam/Channel I'M

Editors Video

ഹയര്‍ എഡ്യുക്കേഷനിലെ ഇന്നവേഷന് ആര് മണികെട്ടും ?

എന്‍ട്രപ്രണര്‍ സെക്ടറില്‍ ഉള്‍പ്പെടെ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തും കാതലായ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് കേരള ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഹെഡ് ടി.പി ശ്രീനിവാസന്‍. […]

READ FULL STORY

2018 ല്‍ അറിയണം ഈ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏരിയകള്‍

കമ്പനികള്‍ക്കും പ്രൊഡക്ടുകള്‍ക്കും അനുകൂലമായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ വലിയ മാറ്റങ്ങളാണ് 2017 ല്‍ സംഭവിച്ചത്. 2018 ലും സാങ്കേതികവിദ്യയുടെ പുതിയതലങ്ങള്‍ കൂട്ടിയിണക്കി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖല അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് […]

READ FULL STORY

ആശയം ഫൗണ്ടേഴ്‌സിന്റേതാണ്, ചലിപ്പിക്കേണ്ടതും അവര്‍ തന്നെയാണ്

ബിസിനസ് തുടങ്ങുന്നതില്‍ മാത്രമല്ല ഫൗണ്ടേഴ്‌സിന്റെ റോള്‍. ബിസിനസ് റണ്‍ ചെയ്യുന്നതിനാവശ്യമായ ഫണ്ട് ഉറപ്പിക്കുന്നതിനൊപ്പം ഓരോ മൂവ്‌മെന്റിലും അവര്‍ ഒപ്പം നില്‍ക്കേണ്ടവരാണ്. ഫണ്ടിംഗും മെന്ററിംഗും പ്രമോട്ടേഴ്‌സും ഒരുപോലെ വര്‍ക്കൗട്ട് […]

READ FULL STORY

ഇലക്ട്രോണിക്‌സില്‍ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ

2020 ഓടെ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ പ്രധാന മാര്‍ക്കറ്റായി ഇന്ത്യ മാറും. നിലവില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് പ്രൊഡക്ടുകളില്‍ 10 ശതമാനം മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. മെയ്ക്ക് ഇന്‍ […]

READ FULL STORY

കസ്റ്റമറെ അറിയണം, എങ്കിലേ രക്ഷപെടൂ

ഒരു ബിസിനസില്‍ കസ്റ്റമര്‍ സര്‍വ്വീസിന് മറ്റെന്തിനെക്കാളും പ്രാധാന്യമുണ്ടെന്ന് ഐഐഎം അഹമ്മദാബാദിലെ മാര്‍ക്കറ്റിംഗ് വിഭാഗം പ്രൊഫസര്‍ എബ്രഹാം കോശി. ബിസിനസിന്റെ തുടക്കം മുതല്‍ തന്നെ എങ്ങനെയാണ് കസ്റ്റമേഴ്‌സിലേക്ക് കണക്ട് […]

READ FULL STORY

ബുളളറ്റ് ട്രെയിന്‍ വരണം, നിലവിലെ സംവിധാനങ്ങളും മാറണം

ബുളളറ്റ് ട്രെയിനുകള്‍ രാജ്യത്തിന് ആവശ്യമാണെന്ന കാര്യത്തില്‍ സംശയമില്ല പക്ഷെ, നിലവിലെ റെയില്‍വേ സംവിധാനങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനും മോഡേണൈസ് ചെയ്യുന്നതിനുമാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് ഇ. ശ്രീധരന്‍. ബുളളറ്റ് ട്രെയിനുകള്‍ […]

READ FULL STORY

മികച്ച ഐഡിയ അല്ല, എക്‌സിക്യൂഷനിലാണ് വിജയം

മികച്ച ആശയങ്ങള്‍ ഉണ്ടായിട്ടും വിജയം കാണാത്ത ബിസിനസുകള്‍ ധാരാളം ഉണ്ട്. എത്ര മികച്ച ഐഡിയ ആണെങ്കിലും അത് ഫലപ്രദമായി എങ്ങനെ എക്‌സിക്യൂട്ട് ചെയ്യുന്നുവെന്നതിനെ അനുസരിച്ചിരിക്കും ഒരു സംരംഭകന്റെ […]

READ FULL STORY

വരുന്നു കേരളത്തിന്റെ ടെക്‌നോസിറ്റി

ഐടിയില്‍ കേരളം രാജ്യത്തിനാകെ വികസന മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഡിജിറ്റല്‍ ഇന്ത്യയുടെ വിജയത്തെ അനുസരിച്ചായിരിക്കും രാജ്യത്തിന്റെ ഫ്യൂച്ചര്‍ ഇക്കണോമിയും എംപ്ലോയ്മെന്റ് ക്രിയേഷനും നിലനില്‍ക്കുന്നത്. ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട […]

READ FULL STORY

കൊച്ചി മെട്രോയില്‍ നിന്ന് ബജറ്റ് ഫ്‌ളാറ്റുകളും

മെട്രോയ്ക്ക് പുറമേ സമാന്തര വരുമാനം കണ്ടെത്താനുളള കെഎംആര്‍എല്ലിന്റെ പദ്ധതികള്‍ രാജ്യത്തെ മറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകള്‍ക്കും മാതൃകയാകുകയാണ്. കാക്കനാട് സര്‍ക്കാര്‍ നല്‍കിയ 18 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന മെട്രോ […]

READ FULL STORY

എന്‍ട്രപ്രണര്‍ക്ക് വേണം മെന്റല്‍ ഫിലോസഫി

ഒരു എന്‍ട്രപ്രണര്‍ക്ക് സംരംഭത്തോടുളളതുപോലെ സമൂഹത്തോടും ഉത്തരവാദിത്വങ്ങളുണ്ട്. എത്ര മുടക്കുന്നു എന്ത് പഠിക്കുന്നു എന്നതല്ല സമൂഹത്തിന് എത്ര കൊടുക്കുന്നുവെന്നതാണ് ഒരു എന്‍ട്രപ്രണറുടെ മുന്നിലെത്തുന്ന യഥാര്‍ത്ഥ വെല്ലുവിളി. മഹാത്മാഗാന്ധി അഹിംസയിലൂടെയും […]

READ FULL STORY
Simple Share Buttons
Simple Share Buttons