Browsing: Trending

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഭ്രമണപഥം പൂർത്തിയാക്കി ഇപ്പോൾ ചന്ദ്രനിലേക്ക് നീങ്ങുകയാണ്. ദൗത്യത്തിന്റെ മൂന്നിൽ രണ്ട് ഘട്ടങ്ങളും പിന്നിട്ട ചന്ദ്രയാൻ-3 പേടകം അവസാന ഘട്ടത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്. https://youtu.be/A2J5DwG0hUI…

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ജിയോ ബുക്ക്- JioBook – കുറഞ്ഞ വിലയിൽ @16,499/- , ഓഗസ്റ്റ് അഞ്ചിന് വിപണിയിൽ അവതരിക്കുകയാണ്. യാദൃച്ഛികമാകാം, അല്ലായിരിക്കാം. പക്ഷെ അതേ സമയത്തു തന്നെ ഇന്ത്യ വിദേശത്തു…

ബെംഗളൂരുവിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രാമേശ്വരം കഫേയുടെ ജനപ്രീതിയും, തിരക്കും, പ്രതിമാസ വരുമാനവും Quick Service Restaurant (QSR) മേഖലക്ക് ആവേശം പകരുന്നതാണ്. കഫേയുടെ പ്രതിമാസ വരുമാനമായ…

കമ്പ്യൂർവൽക്കരണം ആഗോള ട്രെൻഡായി മാറിയപ്പോൾ അതിനെ എതിർത്തവരെ നിർദാക്ഷിണ്യം വിമർശിച്ചു തള്ളിയ അന്നത്തെ കാലത്തെ ഡിജിറ്റൽ വിദഗ്ധർ അടക്കമുള്ളവർ ഇപ്പോൾ ഒന്ന് തിരിച്ചു ചിന്തിക്കുന്നുണ്ടാകാം. മക്കിൻസി ഗ്ലോബൽ…

ഇ-വാഹന നിർമാണ മേഖലയ്ക്ക് കുതിപ്പേകാൻ  തദ്ദേശീയമായി ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വികസിപ്പിക്കുന്നതിൽ കേരളം ഒരു പടി കൂടി മുന്നിലെത്തി. ബാറ്ററി തികച്ചും സുരക്ഷിതവും, മാലിന്യ വിമുക്തവുമെന്നു VSSC…

വരുന്ന സെപ്റ്റംബർ 30 വരെ ഇന്ത്യയിലെ ബാങ്കുകൾ പൊതു ജനം കൊണ്ട് വരുന്ന 2,000 രൂപ നോട്ടുകൾ മാറ്റി നൽകുകയോ അവ അക്കൗണ്ടിലേക്ക് നിക്ഷേപമായി സ്വീകരിക്കുകയോ ചെയ്യും. അങ്ങനെ ചെയ്യാതെ…

ഒരു ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ് വ്യവസ്‌ഥ, സാങ്കേതികതയിലൂന്നിയ ദശകം (ഇന്ത്യ ടെക്കാഡ്)  എന്നിവ  സാക്ഷാത്കരിക്കുന്നതിനായി രാജ്യത്ത്  അന്താരാഷ്ട്ര നിലവാരമുള്ള സൈബർ നിയമങ്ങളുണ്ടാകണമെന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര…

വീട്ടിലേക്കു വാങ്ങുന്ന ടി വിക്ക് ആ വീടിനേക്കാൾ വിലയുണ്ടെങ്കിൽ എന്ത് ചെയ്യും? അപ്പോൾ ആ ടി വി അത്രയും ടെക്ക് ആഡംബരപൂർണമായിരിക്കും, വീടിനും ഫ്ലാറ്റിനുമൊപ്പം ഒരു അസറ്റ്…

EV കളിൽ ഏറ്റവും സൂപ്പറും ലേറ്റസ്റ്റുമായ മോഡലുകൾ തന്നെയാണ് എലോൺ മസ്‌കിന്റെ കമ്പനിയായ ടെസ്‌ല വിപണിയിലെത്തിക്കുന്നത്. അതിന്റെ വിജയകുതിപ്പിനിടയിൽ മസ്ക്ക് ഒരു മൊബൈൽ ഫോൺ വിപണിയിലെത്തിച്ചാൽ എങ്ങനെയിരിക്കും…

തിരുവനന്തപുരത്തെ മംഗലപുരത്ത് രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്കിനു തുടക്കമായി. ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക്, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി എന്നിവ സ്ഥാപിച്ചു പ്രവർത്തന സജ്ജമാക്കിയ കേരളമാണ്…