Idea Bazar
Idea Bazaar captures best startup ideas, inspiring startup journeys, and motivating interviews with promising startup founders
-
Dec- 2019 -17 December
വനങ്ങളെ തിരിച്ചു കൊണ്ടുവരുന്ന റോബോട്ട്
വനനശീകരണം എന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ കാര്‍ന്നു തിന്നുന്ന വേളയില്‍ വനങ്ങളെ തിരികെ കൊണ്ടു വരാന്‍ സഹായിക്കുന്ന ടെക്നോളജി കണ്ടെത്തി വ്യത്യസ്തരാകുകയാണ് നെല്ലിമറ്റം മാര്‍ ബസേലിയസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
Read More » -
Nov- 2019 -20 November
തെങ്ങുകയറ്റക്കാരന് റോബോട്ട്
തെങ്ങുകയറാന്‍ ആളെ കിട്ടുന്നില്ലെന്ന പരാതി വൈകാതെ തന്നെ പഴങ്കഥയാകും. വെട്ടുകത്തിയും തളപ്പുമായി തെങ്ങില്‍ കയറിയിരുന്ന ആളുകള്‍ക്ക് പകരക്കാരനായെത്തുന്ന കേരാ ഹാര്‍വെസ്റ്റര്‍ കേര കര്‍ഷകരുടെ സ്വന്തം ‘റോബോട്ടിക്ക്’ കൂട്ടുകാരനാകുകയാണ്.…
Read More » -
7 November
സംരംഭ വായ്പ ആഗ്രഹിക്കുന്നുണ്ടോ? കൊളാറ്ററല്‍ സെക്യൂരിറ്റി സംശയങ്ങള്‍ക്ക് ഉത്തരമിതാ
കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാത്തതുകൊണ്ട് രാജ്യത്ത് ആര്‍ക്കും സംരംഭക വായ്പ കിട്ടാതിരിക്കരുത് എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ചില പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. പത്ത് ലക്ഷം രൂപ വരെ സംരംഭക വായ്പയ്ക്ക്…
Read More » -
4 November
ബിസിനസ് വളര്‍ച്ചയ്ക്ക് പുതിയ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ടൂളുകള്‍ അറിയണം
ബിസിനസ് വളര്‍ച്ചയ്ക്ക് ഏറെ പ്രധാനപ്പെട്ട ഒന്നാണ് മാര്‍ക്കറ്റിങ് എന്നത് ഏവര്‍ക്കും അറിയാം. പത്രം അടക്കമുള്ള പ്രിന്റ് മീഡിയയില്‍ നിന്നും ഡിജിറ്റല്‍ മീഡിയയിലേക്ക് മാര്‍ക്കറ്റിങ് ചുവടുവെച്ച് കാലമേറെയായെങ്കിലും ഡിജിറ്റല്‍…
Read More » -
Oct- 2019 -29 October
വനിതാ സംരംഭകര്‍ക്ക് ഒരു കോടി രൂപ വരെ ലഭിക്കുന്ന സ്കീമുകളറിയാം
രാജ്യത്ത് ചെറുകിട വ്യവസായങ്ങള്‍ക്ക് പിന്തുണയുമായി സര്‍ക്കാരിന്റെ എംഎസ്എംഇ വകുപ്പ് ഒട്ടേറെ ഫലപ്രദമായ പദ്ധതികള്‍ നടപ്പിലാക്കിയിട്ടും വനിതാ സംരംഭകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടാകുന്നില്ല. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം…
Read More » -
23 October
നിയമങ്ങള്‍ ലഘുവാകുന്നു, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ ധൈര്യമായി തുടങ്ങാം
സംസ്ഥാന വ്യവസായ അന്തരീക്ഷത്തില്‍ വലിയ മാറ്റം വന്നിരിക്കുകയാണെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്. കാലഹരണപ്പെട്ട നിയമങ്ങള്‍ പൊളിച്ചെഴുതിയും നിയമങ്ങളിലെ വ്യവസ്ഥകള്‍ ലഘൂകരിച്ചും ചെറുകിട…
Read More » -
Aug- 2019 -8 August
ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അഥവാ ബൗദ്ധിക സ്വത്ത്
ടച്ച് ചെയ്യാനോ ഫീല്‍ ചെയ്യാനോ പറ്റാത്ത പ്രോപ്പര്‍ട്ടിയാണ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അഥവാ ബൗദ്ധിക സ്വത്ത്. ക്രിയേഷന് ഓഫ് ഹ്യൂമന്‍ മൈന്‍ഡ് എന്നാണ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയുടെ ഡെഫനിഷന്‍ തന്നെ.…
Read More » -
May- 2019 -4 May
അടുക്കളയില്‍ കയറി ഫുഡ് ഉണ്ടാക്കും ഈ റോബോട്ട്
അടുക്കള നിങ്ങളുടെ പാഷന് ആണങ്കിലും മികച്ച ഭക്ഷണം ഉണ്ടാക്കാനും അത് ഇഷ്ടപ്പെട്ടവര്‍ക്ക് വിളമ്പാനും സമയക്കുറവ് മൂലം നിങ്ങള്‍ക്ക് സാധിക്കാതെ വരുന്നു. ടെക്നോളജി അടുക്കളയില്‍ പുതിയ വിപ്ലവം കുറിക്കുകയാണ്.ചുരുങ്ങിയ…
Read More » -
Mar- 2019 -22 March
വ്യവസായികള്‍ക്ക് MSME ഇന്‍ഷൂറന്‍സ് പദ്ധതി
വ്യവസായികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്കാന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് MSME ഇന്‍ഷൂറന്‍സ് പദ്ധതി. വ്യവസായികളെ സാമൂഹിക സുരക്ഷിതത്വത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് വ്യവസായ വകുപ്പ്…
Read More » -
11 March
സര്‍ക്കാര്‍ സബ്സിഡി എങ്ങനെ നേടിയെടുക്കാം?
സംരംഭകര്‍ക്ക് സര്‍ക്കാരിന്റെ ഒരു കൈത്താങ്ങാണ് സബ്സിഡി. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ കണ്ടെത്താനും വരുമാന വര്‍ധനയ്ക്കും മറ്റുള്ളവര്‍ക്ക് തൊഴില്‍ നല്‍കാനും സര്‍ക്കാര്‍ കൊണ്ടുവരുന്ന ഫണ്ടാണ് സബ്സിഡിയായി പല സ്കീമുകളില്‍…
Read More » -
Jan- 2019 -10 January
ബേക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ സംരംഭകസാധ്യതയുണ്ട്, അറിയേണ്ടതെല്ലാം.
ചെറിയ മുതല്‍മുടക്കില്‍ തുടങ്ങാവുന്ന ചില ബിസിനസുകള്‍ വലിയ ലാഭം കൊണ്ടു വരും. അത്തരത്തില്‍ സൂക്ഷ്മ ചെറുകിട സംരംഭക മേഖലയില്‍ ലാഭകരമായി ചെയ്യാവുന്നതാണ് ബേക്കറി പ്രൊഡക്ട് മാനുഫാക്ചറിംഗ്. ഇതിന്റെ…
Read More » -
Dec- 2018 -31 December
പുതു സംരംഭകരോട്; ചെറുതായി തുടങ്ങുക; വലുതായി വളരുക
സംരംഭക മേഖലയിലേക്ക് ചുവടുവെയ്ക്കുന്ന പലരും തുടക്കത്തില്‍ തന്നെ തളര്‍ന്നുപോകാറുണ്ട്. സറ്റാര്‍ട്ടപ്പുകളുടെ കാര്യത്തിലും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. സംരംഭകര്‍ക്ക് മാര്‍ക്കറ്റിനെക്കുറിച്ച് കൃത്യമായ സ്റ്റഡിയില്ലാതെ വരുന്നതാണ് ഇതിന്റെ പ്രധാന കാരണം.…
Read More » -
11 December
കണ്‍സ്ട്രക്ഷന്‍ മേഖലയിലെ സാധ്യതയും വായ്പാ സൗകര്യങ്ങളും
സര്‍വ്വീസ് ഇന്‍ഡസ്ട്രിക്ക് വലിയ ഡിമാന്റുളള കാലമാണിത്. പ്രത്യേകിച്ച് ഇന്റഫ്രാസ്ട്രക്ചര്‍, കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍. കോണ്‍ക്രീറ്റ് മെറ്റീരിയല്‍സ് വാടകയ്ക്ക് നല്കുന്ന സംരംഭത്തിന് ഇന്ന്് വലിയ സാധ്യതകളാണുളളത്. വമ്പന്‍ മുതല്‍മുടക്കില്ലാതെ തുടങ്ങാന്‍…
Read More » -
Nov- 2018 -7 November
നാനോ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരിന്റെ ‘പലിശ സബ്സിഡി’
വീട്ടിലോ വീടിനോട് ചേര്‍ന്നോ 5 ലക്ഷം രൂപയില്‍ താഴെ സ്ഥിരനിക്ഷേപം നടത്തി സംരംഭം തുടങ്ങിയ വര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാകും. ബാങ്കില്‍ നിന്നും ലഘുസംരംഭത്തിനായി ലോണ്‍ എടുത്ത്…
Read More » -
3 November
MSME കള്‍ക്ക് ഈസി വായ്പയുമായി സര്‍ക്കാര്‍
രാജ്യത്തെ MSME കള്‍ക്കായി 59 മിനിറ്റ് ലോണ്‍ പോര്‍ട്ടല്‍ വരുന്നു. അപേക്ഷിച്ച് 59 മിനിറ്റുകള്‍ക്കുളളില്‍ ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണിത്. തത്വാധിഷ്ടിത…
Read More » -
Oct- 2018 -16 October
MSME കള്‍ക്ക് ടെക്നോളജി സ്വന്തമാക്കാന്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കും
സൂക്ഷ്മ, ചെറുകിട വ്യവസായങ്ങള്‍ക്ക് ടെക്നോളജിയിലൂടെ അപ്ഗ്രേഡ് ചെയ്യാന്‍ സഹായമൊരുക്കുന്ന പദ്ധതിയാണ് യൂണിവേഴ്സിറ്റി ലിങ്കേജ്. ടെക്നോളജിയിലൂടെ MSME കളെ മുന്നിലെത്തിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയില്‍ പദ്ധതിച്ചിലവിന്റെ…
Read More » -
2 October
ഈടില്ലാത്ത ലോണ്‍ ഉള്‍പ്പെടെ സംരംഭകന് ആനുകൂല്യങ്ങള്‍ നേടാം
സംരംഭം തുടങ്ങുമ്പോഴും അത് മുന്നോട്ട് കൊണ്ടുപോകുമ്പോഴും നേരിടുന്ന വെല്ലുവിളിയായി ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുന്നത് ആവശ്യത്തിന് ഫണ്ടില്ല എന്നതാണ്.സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലോണുകളും നേടിയെടുക്കാന്‍ കഴിയാറില്ലെന്ന് പരാതിപ്പെടുമ്പോഴും അത്തരം സാഹചര്യങ്ങള്‍…
Read More » -
Sep- 2018 -17 September
സ്ഥാപനങ്ങള്‍ക്ക് ESI-EPF പ്രീമിയം തുക ധൈര്യമായി അടയ്ക്കാം
ESI-EPF ഉം തൊഴിലാളികളുടെ അവകാശമാണ്.എന്നാല്‍ ഇതിനായുള്ള പ്രീമിയം തുക അടയ്ക്കാന്‍ വ്യവസായികളോ സ്ഥാപനങ്ങളോ പലപ്പോഴും താല്‍പ്പര്യം കാണിക്കാറില്ല, അടച്ച തുക തിരികെ ലഭിക്കില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികള്‍ക്ക്…
Read More » -
Jun- 2018 -19 June
ചുറ്റുമുള്ളതെല്ലാം സംരംഭക സാധ്യതകളാണ്
ഒരു സംരംഭത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസില്‍ ഉയരുന്ന ചോദ്യമാണ് ഇന്‍വെസ്റ്റ്മെന്റ്. കുറഞ്ഞ മുതല്‍മുടക്കില്‍ തുടങ്ങി നല്ല ലാഭമുണ്ടാക്കാവുന്ന ഐഡിയകള്‍ നിരവധിയാണ്. ഏറ്റവും ഡിമാന്റുളള മേഖലകളാണെന്നതാണ് ഈ ബിസിനസിന്റെ…
Read More » -
14 June
ലിഥിയം അയണ്‍ ബാറ്ററി ടെക്നോളജി കൈമാറാന്‍ ഐഎസ്ആര്‍ഒ
സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മിക്കാനുളള ടെക്നോളജി കൈമാറാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ. ഇലക്ട്രിക്, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളിലും മൊബൈല്‍, ലാപ്ടോപ്പ്, ക്യാമറ തുടങ്ങി പോര്‍ട്ടബിള്‍…
Read More »