ഫെയ്‌സ്ബുക്ക് Workplace മേധാവിയായി ഇന്ത്യന്‍ വംശജന്‍. Karandeep Anand നെയാണ് ഹെഡ് ആയി നിയമിച്ചത് . ഡെവലപ്പേഴ്‌സും എന്‍ജിനീയേഴ്‌സും ഉള്‍പ്പെടുന്ന പ്രൊഡക്ട് ടീമിനെയാണ് Karandeep Anand നയിക്കുക. നാല് വര്‍ഷം മുന്‍പാണ് Karandeep Anand ഫെയ്‌സ്ബുക്കില്‍ ജോയിന്‍ ചെയ്തത്, 15 വര്‍ഷം മൈക്രോസോഫ്റ്റിലായിരുന്നു. കമ്പനികള്‍ക്കും ബിസിനസുകള്‍ക്കും വേണ്ടിയുളള ഫെയ്‌സ്ബുക്ക് കമ്മ്യൂണിക്കേഷന്‍ ടൂളാണ് Workplace.