Instant

ഇന്ത്യയില്‍ ഓഫ്‌ലൈന്‍ സ്‌റ്റോറുകള്‍ വിപുലീകരിക്കാന്‍ Xiaomi

ഇന്ത്യയില്‍ ഓഫ്‌ലൈന്‍ സ്‌റ്റോറുകള്‍ വിപുലീകരിക്കാന്‍ Xiaomi. Mi LED TV ഉള്‍പ്പെടെയുള്ളവയുടെ സെയില്‍സ് വര്‍ധിപ്പിക്കലാണ് ലക്ഷ്യം. രാജ്യത്തെ വിവിധ റീട്ടെയില്‍ ഫോര്‍മാറ്റുകള്‍ എക്‌സ്പാന്‍ഡ് ചെയ്യാനും കമ്പനിക്ക് പ്ലാനുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ 5000 Mi സ്റ്റോറുകള്‍ ഈ വര്‍ഷം തുറക്കും. നിലവില്‍ 50ലധികം Mi Home സ്റ്റോറുകളും 500 Mi സ്‌റ്റോറുകളും Xiaomiയ്ക്കുണ്ട്. ഓഫ്‌ലൈന്‍ മാര്‍ക്കറ്റില്‍ സ്മാര്‍ട്‌ഫോണുകളില്‍ രണ്ടാമത്തെ വലിയ ബ്രാന്‍ഡാണ് Xiaomi.

Leave a Reply

Close
Close