Instant

ഇന്‍വെസ്റ്റര്‍ കഫെയുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍

ഇന്‍വെസ്റ്റര്‍ കഫെയുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി ആശയവിനിമയം നടത്താനും ബിസിനസ് സാധ്യതകള്‍ വിപുലീകരിക്കാനും ഉപകരിക്കും. എല്ലാ മാസത്തിലും അവസാന ബുധനാഴ്ച കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്‌സിലാണ് ഇന്‍വെസ്റ്റര്‍ കഫെ.
ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കിലെ നിക്ഷേപകരും വെഞ്ച്വര്‍ ക്യാപിറ്റല്‍ പങ്കാളികളും പങ്കെടുക്കും. ഈ മാസത്തെ ഇന്‍വെസ്റ്റര്‍ കഫെയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ച്ച് 25 വരെ രജിസ്റ്റര്‍ ചെയ്യാം.

https://startupmission.kerala.gov.in/pages/investorcafe എന്നലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം

Leave a Reply

Close
Close