Instant

3 മാസത്തിനിടെ വീണ്ടും വില വര്‍ധനയുമായി Toyota

3 മാസത്തിനിടെ വീണ്ടും വില വര്‍ധനയുമായി Toyota. Toyota Kirloskar Motor പുതിയ മോഡലുകള്‍ക്കാണ് ഏപ്രില്‍ മുതല്‍ വില ഉയരുക. ജനുവരിയില്‍ 4 ശതമാനം വരെ മുഴുവന്‍ പ്രൊഡക്ടുകളുടെയും വില toyota വര്‍ധിപ്പിച്ചിരുന്നു. മറ്റ് കാര്‍നിര്‍മ്മാതാക്കളായ Maruti suzuki, Hyundai, Honda കാറുകളുടെ വില ഉയര്‍ന്നിരുന്നു.ഉല്‍പ്പാദന ചെലവ് വര്‍ധിച്ചതാണ് വില ഉയരാനുളള പ്രധാന കാരണം.

Leave a Reply

Close
Close