Instant

Meetup Cafe മാര്‍ച്ച് എഡിഷന്‍ ഈ മാസം 29 വെള്ളിയാഴ്ച

Meetup Cafe മാര്‍ച്ച് എഡിഷന്‍ ഈമാസം 29 വെള്ളിയാഴ്ച. സംരംഭകര്‍ക്ക് ഇന്‍ഡസ്ട്രി എക്സ്പേര്‍ട്സുമായി സംവദിക്കാം. INMEET സിഇഒ Neera Inamdar, KSID പ്രൊഡക്ട് ഡിസൈന്‍ പ്രോഗ്രാം കോഡിനേറ്റര്‍ Manu T എന്നിവരാണ് സ്പീക്കേഴ്‌സ് . Kerala Startup Mission,  B-HUB  എന്നിവര്‍ ചേര്‍ന്നാണ്  Meetup Cafe സംഘടിപ്പിക്കുന്നത് . തിരുവനന്തപുരം നാലാഞ്ചിറയില്‍ വൈകീട്ട് 6 മണിക്കാണ് പ്രോഗ്രാം. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് https://bit.ly/2Cpta5A എന്ന ലിങ്കില്‍ ഫ്രീയായി രജിസ്റ്റര്‍ ചെയ്യാം.

Leave a Reply

Close
Close