Instant

ഓണ്‍ലൈന്‍ ഗ്രോസറി ഗ്രോഫേഴ്സിന് സോഫ്റ്റ്ബാങ്കിന്റെ ഫണ്ട്

ഓണ്‍ലൈന്‍ ഗ്രോസറി ഗ്രോഫേഴ്സിന് സോഫ്റ്റ്ബാങ്കിന്റെ ഫണ്ട്. 200 മില്യണ്‍ ഡോളറാണ് Softbank Vision Fund നിക്ഷേപിച്ചത്. 8 റൗണ്ടുകളില്‍ നിന്നായി 500 മില്യണ്‍ ഡോളറാണ് Grofers ഇതുവരെ നേടിയത്. നിലവിലെ നിക്ഷേപകരായ Tiger Global, Sequoia Capital എന്നിവയ്ക്ക് പുറമെ KTBയും നിക്ഷേപം നടത്തി. ഈ ക്വര്‍ട്ടറോടെ ഗ്രോഫേഴ്സിനെ ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രോസറി പ്ലാറ്റ്‌ഫോമാക്കുക എന്നതാണ് ലക്ഷ്യമെന്ന് കോഫൗണ്ടര്‍ Albinder Dhindsa പറഞ്ഞു.

Leave a Reply

Close
Close