Instant

റോബോട്ടിക് സ്റ്റാര്‍ട്ടപ്പ് Emotix 18.6 കോടി രൂപ നിക്ഷേപം നേടി

റോബോട്ടിക് സ്റ്റാര്‍ട്ടപ്പ് Emotix 18.6 കോടി രൂപ നിക്ഷേപം നേടി. ഇന്ത്യയിലെ ആദ്യ കംപാനിയന്‍ റോബോട്ടായ Mikoയുടെ ഡെവലപ്പറാണ് Emotix. Chiratae Ventures, YourNest India VC ഫണ്ട്, ടെക്‌നോളജി വെന്‍ച്വര്‍ ഫണ്ട് എന്നിവരാണ് നിക്ഷേപകര്‍. ആര്‍&ഡിയ്ക്കും പുതിയ പ്രൊഡക്ട് ഡെവലപ്‌മെന്റിനും വേണ്ടി ഫണ്ട് ഉപയോഗിക്കും. ഇന്ത്യയിലും കുട്ടികളുടെയും മാതാപിതാക്കളുടെയും സോഷ്യല്‍ നീഡ്‌സ് അഡ്രസ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പാണ് Emotix.

Leave a Reply

Close
Close