Instant

നിക്ഷേപം ലഭിച്ച കേരള സ്റ്റാര്‍ട്ടപ്പുകളുടെ വേദിയൊരുക്കി സ്റ്റാര്‍ട്ടപ്പ് മിഷന്‍

നിക്ഷേപം ലഭിച്ച കേരള സ്റ്റാര്‍ട്ടപ്പുകളുടെ വേദിയൊരുക്കി സ്റ്റാര്‍ട്ടപ്പ് മിഷന്‍. 10 ലക്ഷം ഡോളര്‍ നിക്ഷേപമെങ്കിലും നേടിയ സംരംഭങ്ങളെ ഉള്‍പ്പെടുത്തി ദി മില്യണ്‍ ഡോളര്‍ ക്ലബ് രൂപീകരിക്കും. ഭാവിയില്‍ മില്യണ്‍ ഡോളര്‍ നിക്ഷേപം ലഭിക്കുന്ന സംരംഭകര്‍ക്കും ഈ ക്ലബില്‍ അംഗത്വം ലഭിക്കും. അടുത്ത ഘട്ടത്തിലേക്കുള്ള നിക്ഷേപസമാഹരണവും ലക്ഷ്യമിടുന്നു. ജൂലായ് 31ന് കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് മീറ്റപ്പ് നടക്കുന്നത്.
[email protected] എന്ന വെബ്‌സൈറ്റ് വഴി ക്ലബില്‍ അംഗത്വം എടുക്കാം

Tags

Leave a Reply

Back to top button
Close