Instant

Singapore Airlines ന്റെ അഞ്ചാമത് AppChallengeല്‍ പങ്കെടുക്കാന്‍ അപേക്ഷകള്‍ ക്ഷണിച്ചു

Singapore Airlinse ന്റെ അഞ്ചാമത് AppChallengeല്‍ പങ്കെടുക്കാന്‍ അപേക്ഷകള്‍ ക്ഷണിച്ചു.  ടെക് പ്രൊഫഷണലുകള്‍ക്കായുള്ള ചാലഞ്ചില്‍ AGNIi യുടെ പങ്കാളിത്തവുമുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യാത്രകളെ പുനര്‍നിര്‍വചിക്കാമെന്ന ടൈറ്റിലിലാണ് AppChallenge. കസ്റ്റമേഴ്‌സിന്റെ ലോഞ്ച്-ഗ്രൗണ്ട് ഫ്‌ളൈറ്റ് എക്‌സീപിരിയന്‍സുകള്‍ ആപ്പ്ചാലഞ്ചില്‍ പരിഗണിക്കണം. ട്രാവല്‍ എക്കോസിസ്റ്റം , എയര്‍ക്രാഫ്റ്റ് മാനേജ്‌മെന്റ്,റിസോഴ്‌സ് മാനേജ്‌മെന്റ് തുടങ്ങിയവയും  AppChallenge ല്‍ പരിഗണിക്കണം. ഓഗസ്റ്റ് 23 വരെ  AppChallengeലേക്ക് അപേക്ഷകള്‍ അയക്കാം.

Tags

Leave a Reply

Back to top button
Close