Instant

ഇന്‍സ്റ്റന്റ് ഡിജിറ്റല്‍ ലോണ്‍ ലഭ്യമാക്കാന്‍ Clix ഫിനാന്‍സുമായി കൈകോര്‍ത്ത് Paytm

ഇന്‍സ്റ്റന്റ് ഡിജിറ്റല്‍ ലോണ്‍ ലഭ്യമാക്കാന്‍ Clix ഫിനാന്‍സുമായി കൈകോര്‍ത്ത് Paytm. ഡിജിറ്റല്‍ നോണ്‍-ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനിയാണ് Clix ഫിനാന്‍സ്. പേടിഎം പ്ലാറ്റ്‌ഫോമിലൂടെയാകും കസ്റ്റമേഴ്സിനും കച്ചവടക്കാര്‍ക്കും ഇന്‍സ്റ്റന്റ് ലോണ്‍ ലഭ്യമാക്കുക. സ്വയംതൊഴില്‍ ചെയ്യുന്നവരെയും ചെറുകിട-ഇടത്തരം എന്റപ്രൈസുകളെയും ലക്ഷ്യമിട്ടാണ് പദ്ധതി. ക്ലിക്സും പേടിഎമ്മും ഡെവലപ് ചെയ്ത പ്രൊപ്പൈറ്ററി മെഷീന്‍ ലേണിംഗ് മോഡല്‍ ഉപയോഗിച്ചാണ് ഇന്‍സ്റ്റന്റ് ഡിജിറ്റല്‍ ലോണുകള്‍ ലഭ്യമാക്കുക.

Leave a Reply

Back to top button
Close