Instant

Reliance സെപ്തംബര്‍ 5ന് Jio fiber ലോഞ്ച് ചെയ്യും

Reliance സെപ്തംബര്‍ 5ന് Jio fiber ലോഞ്ച് ചെയ്യും. മാസം 700 രൂപയ്ക്ക് 100 Mbps മിനിമം ബ്രോഡ്ബാന്റ് സ്പീഡാണ് പുതിയ പ്ലാന്‍ ഓഫര്‍ ചെയ്യുന്നത്. വാര്‍ഷിക പ്ലാന്‍ എടുക്കുന്ന സബ്സ്‌ക്രൈബേഴ്സിന് ഒരു HD ടിവി സെറ്റ് സൗജന്യമായി ലഭിക്കും. ലാന്‍ഡ്ലൈന്‍ എടുക്കുന്നവര്‍ക്ക് സൗജന്യ ലൈഫ്ടൈം വോയ്സ് കോളുകള്‍ ലഭിക്കും. റിലീസ് തീയതികളില്‍ സിനിമ കാണാന്‍ ‘ജിയോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ സര്‍വീസ്’ പ്ലാനും ജിയോ ലോഞ്ച് ചെയ്യും.

Tags

Leave a Reply

Back to top button
Close