Instant

WIMWI ഫുഡ്സില്‍ ഇന്‍വെസ്റ്റ് ചെയ്ത് Parle Biscuits

WIMWI ഫുഡ്സില്‍ ഇന്‍വെസ്റ്റ് ചെയ്ത് Parle Biscuits.ബംഗലൂരു ബേസ്ഡ് FMCG സ്റ്റാര്‍ട്ടപ്പാണ് WIMWI ഫുഡ്സ്. ASAP Bars എന്ന തങ്ങളുടെ ഫ്ളാഗ്ഷിപ്പ് പ്രൊഡക്ടിന്റെ വളര്‍ച്ചയ്ക്കായി WIMWI ഫണ്ട് ഉപയോഗിക്കും. റീട്ടെയില്‍ വിതരണ ശൃംഖല ശക്തിപ്പെടുത്താനും നിക്ഷേപ തുക വിനിയോഗിക്കും.

Tags

Leave a Reply

Back to top button
Close