Instant

രണ്ട് പുതിയ ഇ-സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് Hero Electric

രണ്ട് പുതിയ ഇ-സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് Hero Electric. Optima ER, Nyx ER എന്നീ സ്‌കൂട്ടറുകളാണ് ലോഞ്ച് ചെയ്തത്. എല്ലാ Hero Electric ഡീലര്‍ഷിപ്പുകളിലും ഇ-സ്‌കൂട്ടറുകള്‍ ലഭ്യമാകും. Optima ERന് 68,721 രൂപയും NyxERന് 69,754 രൂപയുമാണ് വില. ഹൈ പെര്‍ഫോമന്‍സും യൂസബിലിറ്റിയുമുള്ള ഹൈ സ്പീഡ് ഇ-സ്‌കൂട്ടേഴ്സ് ആണ് രണ്ടും.

Tags

Leave a Reply

Back to top button
Close