ഇന്ത്യയിലെ ആദ്യ സ്റ്റാന്‍ഡിങ് വീല്‍ച്ചെയറുമായി മദ്രാസ് IIT. എറൈസ് എന്നാണ് തദ്ദേശീയ നിര്‍മ്മിതമായ വീല്‍ച്ചെയറിന്റെ പേര്. സ്പെഷ്യലി ഏബിള്‍ഡായ ആളുകളെ ഇരിക്കുന്നതില്‍ നിന്നും എഴുന്നേല്‍ക്കാന്‍ എറൈസ് സഹായിക്കുന്നു. ഉപയോക്താവിന് കൈകള്‍ ഉപയോഗിച്ച് വീല്‍ചെയര്‍ നിയന്ത്രിക്കാം. മെഡിക്കല്‍ എക്വിപ്പ്‌മെന്റ്‌സ് നിര്‍മ്മാതാക്കളായ Phoenix Medical Systemsമായി സഹകരിച്ചാണ് എറൈസ് നിര്‍മ്മിച്ചിരിക്കുന്നത്. TTK Center for Rehabilitation Research & Device Development (R2D2) ആണ് എറൈസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.