ഗള്‍ഫിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഫീസ് തീയതി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് norka roots
ആറ് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍മാര്‍ക്ക് കത്തയയ്ച്ചു
ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തി ഫീസ് ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും norka
യുഎഇ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, മസ്‌കത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍മാര്‍ക്കാണ് കത്തയയ്ച്ചത്
വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നീട്ടി നല്‍കണമെന്നും ആവശ്യം