ദുബായിലെ 70% ബിസിനസുകള്‍ 6 മാസത്തിനകം സ്തംഭിക്കുമെന്ന് സര്‍വേ
ദുബായ് ചേമ്പര്‍ ഓഫ് കൊമേഴ്സ് സര്‍വേയാണ് ഇത് വ്യക്തമാക്കിയത്
1228 സിഇഒമാരില്‍ സര്‍വേ നടത്തി
20 ജീവനക്കാരില്‍ താഴെയുള്ള കമ്പനികളാണ് ലോക്ക് ഡൗണില്‍ സര്‍വൈവ് ചെയ്തത്
ഹോസ്പിറ്റാലിറ്റി, ടൂറിസം, ലോജിസ്റ്റിക്സ്, പ്രോപ്പര്‍ട്ടി, റീട്ടെയില്‍ എന്നിവയെയാണ് ദുബായ് ആശ്രയിക്കുന്നത്