Googleന്റെ പുതിയ പബ്ലിഷേഴ്സ് പോളിസി പ്രാദേശിക ഭാഷകൾക്ക് തിരിച്ചടി
Google സപ്പോർട്ട് ലാംഗ്വേജിൽ ഇല്ലാത്തവയ്ക്ക് monetization ലഭിക്കില്ല
അസമീസ്, ഒറിയ, പഞ്ചാബി, മണിപ്പൂരി തുടങ്ങി പല ഭാഷകളും Google ലിസ്റ്റിന് പുറത്തായി
മറ്റ് ഷെഡ്യൂൾഡ് ഭാഷകളും ഗൂഗിളിന്റെ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടു
കണ്ടന്റ്, വെബ് പേജ്, ആപ്ലിക്കേഷൻ ഇവയിലൂടെയുളള monetization ഇതോടെ നിലയ്ക്കും
Hindi, Malayalam, Gujarati, Kannada എന്നീ ഭാഷകൾ Google പട്ടികയിലുണ്ട്
2021 മാർച്ച് 30 മുതലാണ് പുതിയ പബ്ളിഷിംഗ് പോളിസി പ്രാബല്യത്തിൽ വരിക
ഇന്ത്യയിലെ പ്രാദേശിക കണ്ടന്റ് വിപണി 2021ൽ 53 ബില്യൺ ഡോളറാകുമെന്നാണ് റിപ്പോർട്ട്
2014 -2019 തേഡ് ക്വാർട്ടർ വരെ regional language സ്റ്റാർട്ടപ്പുകളിൽ $708 M ഇൻവെസ്റ്റ്മെന്ററ് വന്നു
ഷെയർചാറ്റ് (224 Mn), ഡെയ്ലിഹണ്ട് (124 Mn), Roposo (38 Mn) എന്നിങ്ങനെയാണ് നിക്ഷേപം വന്നത്