രാജ്യത്ത്  e-commerce നയം ഉടൻ പ്രഖ്യാപിക്കണമെന്ന് CAIT‌

രാജ്യത്ത്  ഇ-കൊമേഴ്സ് നയം ഉടൻ പ്രഖ്യാപിക്കണമെന്ന് CAIT‌
ഇ-കൊമേഴ്‌സ് വ്യാപാര നിരീക്ഷണത്തിന് റെഗുലേറ്ററി അതോറിറ്റി വേണമെന്നാവശ്യം
വൻകിട ഇ-കൊമേഴ്‌സ് കമ്പനികൾ വിപണി കുത്തകയാക്കുന്നുവെന്നും Confederation of All India Traders
ചെറുകിട വ്യാപാരികളുടെ ഓൺലൈൻ ബിസിനസ്സ്  കുത്തകകൾ മൂലം തടസ്സപ്പെടുന്നു
Aditya Birla Fashion റീട്ടെയ്ൽ ഓഹരികൾ വാങ്ങാനുളള Flipkart നീക്കവും FDI ലംഘനമെന്ന് CAIT‌
രാജ്യത്തെ FDI ,FEMA നിയമങ്ങൾ  Amazon ലംഘിച്ചുവെന്ന് CAIT‌ നേരത്തെ ആരോപിച്ചിരുന്നു
ഇന്ത്യയിൽ മൾട്ടി ബ്രാൻഡ് റീട്ടെയിൽ ബിസിനസ് നടത്താൻ ആമസോൺ അനുമതി തേടിയിട്ടില്ല
നിയമം ലംഘിച്ച ഇ-കൊമേഴ്‌സ് കമ്പനികൾക്കെതിരെ നടപടി വേണമെന്നും  CAIT
ആമസോണിനെതിരെ പിഴ ചുമത്തണമെന്ന് CAIT‌ വാണിജ്യമന്ത്രാലയത്തോട് അഭ്യർത്ഥിച്ചിരുന്നു

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version