ഡിജിറ്റൽ പേയ്‌മെന്റ് സുരക്ഷക്ക് മുൻഗണന നൽകുമെന്ന് RBI
Contactless കാർഡ് പേയ്മെന്റ് ഉയർന്ന പരിധി 2021 ജനുവരി മുതൽ വർദ്ധിപ്പിക്കും
5,000 രൂപ ആയി പേയ്മെന്റ് പരിധി വർധിപ്പിച്ചേക്കും
ഉപയോക്താക്കൾക്ക് RTGS  ഇടപാടുകൾ 24 × 7 അടിസ്ഥാനത്തിൽ ലഭ്യമാകും
Digital Payment Security Controls Directions നടപ്പാക്കുമെന്നും RBI
ഓൺലൈൻ പേയ്‌മെന്റ് പ്രോസസിൽ സൈബർ തട്ടിപ്പുകൾ തടയാനാണ് നീക്കം
സൈബർ തട്ടിപ്പ് ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് തടസ്സമാകുന്നു
ഇന്റർനെറ്റ്, മൊബൈൽ ബാങ്കിംഗ്, കാർഡ് പേയ്മെന്റ് ഇവയിൽ സുരക്ഷ ശക്തിപ്പെടുത്തും
ഗവേണൻസ്,ഇംപ്ലിമെന്റേഷൻ,മോണിട്ടറിംഗ് ശക്തമാക്കാൻ മാർഗനിർദ്ദേശങ്ങളുണ്ടാകും
പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിന് കരട് നിർദ്ദേശങ്ങളും പുറപ്പെടുവിക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version