Panacea Biotec ഓഹരികൾ Adar Poonawalla 118 കോടിയ്ക്ക് വിൽക്കുന്നു
Panacea Biotec ഓഹരികൾ Adar Poonawalla  118 കോടി രൂപയ്ക്ക് വിൽക്കുന്നു
Panacea ബയോടെക്കിലെ ആകെ 5.15 ഓഹരികളും Serum Institute CEO ഓഫ്‌ലോഡ് ചെയ്തു
ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ ഓഹരികൾ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഏറ്റെടുത്തു
പൂനാവാലയുടെ കൈവശമുളള 31,57,034 ഓഹരികൾ ഓഹരിയൊന്നിന് 373.85 രൂപയ്ക്ക് വിറ്റു
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് Panacea ബയോടെക്കിൽ 4.98% ഓഹരികളുണ്ട്
കമ്പനിയുടെ പബ്ലിക് ഷെയർഹോൾഡർമാരാണ് പൂനാവാലയും സെറം ഇൻസ്റ്റിറ്റ്യൂട്ടും
ജനറിക്-സ്പെഷ്യാലിറ്റി മരുന്നുകളുടെ നിർമാതാക്കളാണ് Panacea Biotec
ന്യൂഡൽഹി ആസ്ഥാനമായി 1984ൽ തുടങ്ങിയ കമ്പനി 1995ലാണ് Panacea Biotec ആയത്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version