ഡെലിവറി പാർട്ണേഴ്സിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ  Zomato
ഡെലിവറി പാർട്ണേഴ്സിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ  Zomato
ഡെലിവറിയിൽ സ്ത്രീകളുടെ എണ്ണം 10% ആയി ഉയർത്താനാണ് Zomato ലക്ഷ്യമിടുന്നത്
ഡെലിവറി ഫ്ലീറ്റിൽ 0.5 ശതമാനം സ്ത്രീകൾ മാത്രമാണ് ഇപ്പോൾ കമ്പനിക്കുളളത്
2021 അവസാനത്തോടെ ഇത് 10% ആക്കുമെന്ന്  കോ-ഫൗണ്ടറും CEOയുമായ Deepinder Goyal
ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ ആദ്യഘട്ടമായി കൂടുതൽ സ്ത്രീകളെ നിയമിക്കും
കൂടുതൽ വനിതാ ഡെലിവറി പാർട്ണർമാരെ നിയമിക്കുന്നതിന് കമ്പനിയുടെ നയത്തിൽ മാറ്റം വരുത്തും
സെൽഫ് ഡിഫൻസ് ട്രെയിനിംഗ്, ഫസ്റ്റ് എയ്ഡ്-ഹൈജീൻ-സേഫ്റ്റി കിറ്റുകൾ എന്നിവ ഉറപ്പാക്കും
വനിതകളുടെ സുരക്ഷക്ക് നേരം വൈകിയുളള ഡെലിവറികൾ കോൺടാക്ട്ലെസ്സ് ആക്കും
വനിതാ ഡെലിവറി പാർട്ണർമാർക്ക് പ്രത്യേക വാഷ്‌റൂമുകൾ സജ്ജീകരിക്കാൻ റസ്റ്റോറന്റുകളും സന്നദ്ധമാണ്
ആപ്ലിക്കേഷനിൽ GirlPower ടാഗ് ഉപയോഗിച്ച് ഈ റെസ്റ്റോറന്റുകൾ സൊമാറ്റോ ഹൈലൈറ്റ് ചെയ്യും
24X7 ഹെൽപ്പ്ലൈൻ, SOS ബട്ടൺ ഫീച്ചറുകളും വനിത ജീവനക്കാരുടെ സുരക്ഷക്ക് സൊമാറ്റോ സജ്ജീകരിക്കും
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version