എന്താണ് Mykare ? ഹെൽത്ത്കെയർ രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് Mykare. 3 പേരിൽ തുടങ്ങി ഇപ്പോൾ 30ലധികം ജീവനക്കാരുള്ള കമ്പനിയാണിത്. ഇന്ത്യയിലെ ഭൂരിപക്ഷം ആശുപത്രികളും പല പരിമിതികളിലാണ് പ്രവർത്തിക്കുന്നത്. വിസിബിലിറ്റി, മാർക്കറ്റിംഗിനുള്ള കഴിവ്, വിവിധ റിസോഴ്സസുകളുടെ ഉപയോഗം എന്നിവ വളരെ കുറവായിരിക്കും. അത്തരം ആശുപത്രികൾ പലപ്പോഴും ഒരു ഡോക്ടറോ, ഡോക്ടർമാരുടെ സംഘമോ അല്ലെങ്കിൽ ഒരു സംഘടനയുടെ നിയന്ത്രണത്തിലോ ആയിരിക്കും പ്രവർത്തിക്കുന്നത്. ഇത്തരം ആശുപത്രികൾക്ക് സമൂഹത്തിലെ ഒരു ചെറിയ വിഭാഗം ആളുകളിലേക്ക് മാത്രമേ റീച്ച് ചെയ്യാൻ സാധിക്കുകയുള്ളൂ. അതേസമയം, സാധാരണക്കാരായ … Continue reading Mykare ആരോഗ്യം ഓൺലൈനിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed