സ്വർണ്ണക്കടത്തിലെ കാണാവഴികൾ

ഓരോദിവസവും സ്വർണ്ണക്കടത്ത് വാർത്തകൾ. കടത്തുന്നതിൽ വളരെ ചെറിയ ശതമാനം മാത്രമാണ് വിമാനത്താവളങ്ങളിൽ കസ്റ്റംസും പുറത്ത് പോലീസും ചേർന്ന് പിടിക്കുന്നത്. പിടിക്കപ്പെട്ടവർക്ക് ശിക്ഷ കിട്ടാറുണ്ടോ? ആരാണ് ഇത്ര വലിയ തോതിൽ സ്വർണ്ണം കേരളത്തിലേക്ക് കടത്തുന്നത്? അതിനേക്കാൾ വലിയ ചോദ്യം, സ്വർണ്ണക്കത്ത് ഇത്ര വലിയ ഭീഷണിയാണെങ്കിൽ ശക്തമായ സുരക്ഷയും പരിശോധനയും എന്ത് കൊണ്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്നില്ല? പിടിക്കപ്പെടുന്നവർക്ക് ശക്തമായ ശിക്ഷ കിട്ടുന്നില്ല? channeliam.com നടത്തുന്ന അന്വേഷണം. സ്വർണ്ണക്കടത്ത് സമാന്തര സമ്പദ് വ്യവസ്ഥ വേൾഡ്‌ ഗോൾഡ്‌ കൗൺസിലിന്റെ ജ്വല്ലറി ഡിമാൻഡ്‌ ആൻഡ്‌ ട്രേഡ്‌ … Continue reading സ്വർണ്ണക്കടത്തിലെ കാണാവഴികൾ