മന്ത്രി Vs AI അവതാർ!

AI അവതാരക ഒരു മന്ത്രിയെ ഇന്റർവ്യൂ ചെയ്യുന്നു! ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ മേഖലയിലും പിടിമുറുക്കുകയാണ്. ന്യൂസ് റൂമുകൾ വളരെ വേഗം നിർമ്മിതബുദ്ധിയെ ഉപയോഗിച്ചുള്ള ന്യൂസ് പ്രൊ‍ഡക്ഷനിലേക്ക് മാറുന്നു. ജനറേറ്റീവ് എഐ (Generative AI) ഉപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി പ്രഗതി (Pragathy) എന്ന വാർത്താ അവതാരകയെ സൃഷ്ടിച്ച channeliam.com ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ന്യൂസ് കാസ്റ്റിംഗിലുപയോഗിച്ച ഇന്ത്യയിലെ ആദ്യ മീഡിയ ഹൗസുകളിൽ ഒന്നാണ്. പിന്നീട് ഒരു യഥാർത്ഥ ന്യൂസ് അവതാരകയുടെ തന്നെ AI അവതാർ ഒരുക്കി വീണ്ടും പുതിയ പരീക്ഷണങ്ങളിലേക്ക് ചാനൽ അയാം … Continue reading മന്ത്രി Vs AI അവതാർ!