Author: News Desk

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോബ്ലം സോള്‍വിംഗില്‍ എഫിഷ്യന്റാണെന്ന് യൂണികോണ്‍ വെന്‍ച്വേഴ്സ് ഫൗണ്ടര്‍ അനില്‍ ജോഷി Channeliam.comനോട് പറഞ്ഞു. കുടിവെള്ള പ്രശ്നത്തിന് സൊലൂഷന്‍ കാണുന്ന സ്റ്റാര്‍ട്ടപ്പുകളുണ്ട്. അടുത്തിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രളയമുണ്ടായി. കുടിവെള്ള പ്രശ്‌നം അവിടെയെല്ലാം രൂക്ഷമാവുകയാണ്. ഇനി ഇത്തരം പ്രോബ്ലം സോള്‍വിംഗ് ടെക്‌നോളജികള്‍ക്ക് പ്രാധാന്യമേറുകയാണെന്നും അനില്‍ ജോഷി വ്യക്തമാക്കി. സമൂഹത്തിലെ യഥാര്‍ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്ന ഇത്തരം സ്റ്റാര്‍ട്ടപ്പുകളുള്ള B2B സെക്ടറില്‍ ഫണ്ടിംഗിന് വലിയൊരു അവസരമാണ് ഒരുങ്ങുന്നത്. അതിലൂടെ സക്സസും നേടാന്‍ കഴിയുന്നു. നിലവില്‍ 400 കോടി രൂപയുടെ ഫണ്ടാണ് യൂണികോണ്‍ ഈ സെക്ടറിലേക്ക് മാറ്റിവെയ്ക്കുന്നത്. അതില്‍ 100 കോടിയോളം രൂപയുടെ ഫണ്ട് കേരളത്തിലെ സംരംഭങ്ങള്‍ക്കാണെന്നും അനില്‍ ജോഷി വ്യക്തമാക്കി. സീഡ് സ്റ്റേജ്, പ്രീ സീരീസ് A, സീരീസ് A എന്നിവയിലാണ് ഫണ്ടിംഗ് ഫോക്കസ് ചെയ്യുന്നത്. പൊതുവെ ഇന്‍വെസ്റ്റേഴ്സ് ശ്രദ്ധിക്കാത്ത സ്പേസുകളിലെ ഗ്യാപ് ഫില്‍ ചെയ്യുകയാണ് യൂണികോണ്‍ ലക്ഷ്യമിടുന്നതെന്നും അനില്‍ ജോഷി വ്യക്തമാക്കി. Channeliam.com ഫൗണ്ടര്‍ നിഷകൃഷ്ണനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

Devaayanam, a guide to spirituality Temples are the religious institutions that establish a spiritual connection between believers and god. However, Devaayanam, a startup went a step ahead and links technology with temples thereby expanding the reach of technology to another social sector. Devaayanam creates a digital connection between believers and temples. The startup ensures that devotees from any corner of the world can contact temples anywhere in Kerala through their platform. The firm creates a website for every temple and integrates them in their platform. Sajeev Manayangath, Santhosh Poothakkurisshi and Damodaran Prasanth are the founders of Devaayanam. How the startup…

Read More

കുട്ടികള്‍ക്കായി ലേണിംഗ് സെന്ററൊരുക്കാന്‍ ഓയോയും പ്ലാനറ്റ്സ്പാര്‍ക്കും. 500 ന്യൂ ഏജ് ലേണിംഗ് സെന്ററുകളാണ് ലക്ഷ്യമിടുന്നത്. കിന്‍ഡര്‍ഗാര്‍ഡന്‍ മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായാണ് ലേണിംഗ് സെന്റര്‍ വരുന്നത്. ഗുര്‍ഗോണ്‍ ബേസ്ഡ് എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ പ്ലാനറ്റ്സ്പാര്‍ക്കിന് 400 ലേണിംഗ് സെന്ററുകളാണുള്ളത്.

Read More

ഡാറ്റാ സയന്‍സ് സ്ഥാപനമായ Danamicaയെ OYO അക്വയര്‍ ചെയ്തു. ഡെന്‍മാര്‍ക്ക് ആസ്ഥാനമായുള്ള ഡാറ്റാ സയന്‍സ് കമ്പനിയാണ് Danamica. യൂറോപ്പിലെ ബിസിനസ് എക്‌സ്പാന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഡാനാമിക്കയെ OYO അക്വയര്‍ ചെയ്തത്. മെഷീന്‍ ലേണിംഗിലൂടെ യൂസേഴ്‌സിന് ഏറ്റവും കുറഞ്ഞ വിലയില്‍ വെക്കേഷന്‍ റൂം ബുക്ക് ചെയ്യാന്‍ Danamica സഹായിക്കും.

Read More

ഡിജിറ്റല്‍ എന്റര്‍ടെയിന്‍മെന്റ് പ്ലാറ്റ്ഫോമായ Xstream ലോഞ്ച് ചെയ്ത് Bharti Airtel. ZEE5, Eros Now, Hooq,HungamaPlay തുടങ്ങി സ്ട്രീമിങ് ആപ്ലിക്കേഷനുകള്‍ Airtel Xstream ആപ്പില്‍ ലഭ്യമാകും. സെറ്റ് ടോപ്പ് ബോക്സ്, Xstream stick തുടങ്ങിയ സ്ട്രീമിങ് ഡിവൈസുകളും Airtel ലോഞ്ച് ചെയ്തു. എയര്‍ടെല്‍ Xstream സ്റ്റിക് കസ്റ്റമേഴ്സിന് 30 ദിവസത്തെ Xstream ആപ്പ് കണ്ടന്റ് സൗജന്യമായി ലഭിക്കും.

Read More

ഡെല്‍ഹി മെട്രോയുമായി സഹകരിക്കാന്‍ EV സ്റ്റാര്‍ട്ടപ്പ് Yulu. 5000 ഇലക്ട്രിക് നോണ്‍ മോട്ടോറൈസ്ഡ് വെഹിക്കിളായ Yulu Miracles മെട്രോ സ്റ്റേഷനില്‍ അവതരിപ്പിക്കും. നഗരത്തിലെ ഗതാഗതവും മലിനീകരണവും കുറയ്ക്കുകയാണ് ലക്ഷ്യം. നിലവില്‍ ബംഗളൂരു, മുംബൈ, പൂനെ, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാണ് Yulu സേവനം ലഭ്യമാകുന്നത്.

Read More

ക്ഷേത്രങ്ങള്‍ക്ക് പൊതുവായൊരു പ്ലാറ്റ്ഫോം വിശ്വാസികള്‍ക്ക് ഈശ്വര സമര്‍പ്പണത്തിനുള്ള വഴികാട്ടിയാകുകയാണ് ദേവായനമെന്ന സ്റ്റാര്‍ട്ടപ്പ്. ക്ഷേത്രങ്ങളെ സംബന്ധിച്ച വിവരങ്ങളും അവിടുത്തെ പൂജകളും ഡിജിറ്റല്‍ പ്ളാറ്റ്ഫോമില്‍ വിശ്വാസികളിലേക്കെത്തിക്കുകയാണ് ദേവായനം. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നുള്ളവര്‍ക്കും ഏത് ക്ഷേത്രവുമായി എളുപ്പത്തില്‍ ബന്ധപ്പെടാനും വഴിപാടുകള്‍ നടത്താനും ഇതുവഴി സാധിക്കും. എല്ലാ ക്ഷേത്രങ്ങള്‍ക്കും വെബ്സൈറ്റുണ്ടാക്കി അവയെ പൊതുവായൊരു പ്ലാറ്റ്ഫോമിലെത്തിക്കുകയാണ് ദേവായനം. സജീവ് മനയങ്ങത്തും മധുസൂദനന്‍ നമ്പൂതിരിയുമാണ് ദേവായനത്തിന്റെ അമരക്കാര്‍. ലോകത്തിന്റെ ഏത് കോണില്‍ നിന്നും ക്ഷേത്രങ്ങളുമായി കണക്ട് ചെയ്യാം ക്ഷേത്രങ്ങളുമായി ബന്ധപ്പെടാന്‍ ലോകത്തിന്റെ ഏത് കോണിലിരിക്കുന്ന വിശ്വാസികള്‍ക്കും അവസരമൊരുക്കുകയാണ് ദേവായനം ലക്ഷ്യമിടുന്നതെന്ന് ഫൗണ്ടര്‍ സജീവ് മനയങ്ങത്ത് വ്യക്തമാക്കുന്നു. ദേവായനമെന്ന സോള്‍ സെല്‍ഫി നേരിട്ട് ചെന്ന് പൂജയും വഴിപാടും നടത്താന്‍ സാധിക്കാത്തവര്‍, പ്രത്യേകിച്ച് വിദേശത്തുള്ളവര്‍ പലപ്പോഴും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ആണ് ആശ്രയിക്കുന്നത്. അതില്‍ നിന്നും വ്യത്യസ്തമായി ഡിവോട്ടിക്ക് നേരിട്ട് ക്ഷേത്രങ്ങളുമായി കണക്ട് ചെയ്യാനും പൂജകള്‍ നടത്താനും ദേവായനം സഹായിക്കുന്നു. സോള്‍ സെല്‍ഫിയെന്നാണ് ദേവായനത്തെ കുറിച്ച് ഫൗണ്ടര്‍ മധുസൂദനന്‍ നമ്പൂതിരി പറയുന്നത്. കൂടുതല്‍…

Read More

https://www.youtube.com/watch?v=cXtFJMsO5lM The inspiration behind TrashCon The stinking garbage affects the lives and makes dump yards a haven for mosquitoes. When Nivedha, then a student at Bengaluru’s R.V. College of Engineering, noticed the ever-growing menace of garbage and waste management, she decided to do something. She organized a cleaning program. Nonetheless, within a week after organizing a cleaning program at the area, wastes started getting dumped again. That is when Nivedha, came up with a permanent solution for the problem. With the help of her mentor, Saurabh Jain, Nivedha came up with the idea of TrashCon. TrashCon, a startup creating a…

Read More

Bharti Airtel launches Xstream digital entertainment platform. The Xstream app comes with applications like ZEE5M Eros Now, Hooq. Airtel also launched streaming devices like set-top box, Xtreme Stick and more. Airtel Xstream Stick customers will get 30 days of Xstream app content for free. Airtel will compete with the likes of Jio’s home broadband service, JioFiber.

Read More