Author: News Desk

ചൈനയിലെ നിരത്തുകളിലേക്ക് RoboTaxi എത്തുന്നു Self-driving കാറുകളുടെ പരീക്ഷണ ഓട്ടം ചൈനയിൽ തുടങ്ങി AutoX എന്ന ചൈനീസ് സ്റ്റാർട്ടപ്പാണ് self-driving കാറിന്റെ നിർമാതാക്കൾ എമർജൻസി ഡ്രൈവറോട് കൂടി 70 മിനിട്ട് പൈലറ്റ് പ്രോഗ്രാം വിജയകരമായി ഓട്ടോണോമസ് വാഹനങ്ങളിൽ സുഗമമായ communication network പ്രധാനമാണ് ചൈനയിലെങ്ങും 5G എത്രയും വേഗം  വ്യാപിപ്പിക്കാനുളള ശ്രമത്തിലാണ് സർക്കാർ ഓട്ടോണോമസ് ടാക്സി 2023ൽ  തിരക്കേറിയ റോഡുകളിലെത്തിക്കാനാണ് ശ്രമം ഹോങ്കോങ്ങ് കേന്ദ്രമായി പ്രവർത്തിക്കുന്ന AutoX ചൈനയിൽ ഗവേഷണവികസനകേന്ദ്രം തുടങ്ങി നൂറോളം എഞ്ചിനിയർമാരാണ് Shenzhen ഗവേഷണ കേന്ദ്രത്തിലുളളത് AutoX നു പുറമേ Didi എന്ന കമ്പനിയും പൈലറ്റ് പ്രോഗ്രമുമായി രംഗത്തുണ്ട് റോബോടാക്സിയും റോബോ ഡെലിവറിയും കോവിഡ് സാഹചര്യങ്ങളിൽ ഗുണം ചെയ്യും ഓട്ടോണോമസ് വാഹന മേഖലയിൽ യുഎസിനേക്കാൾ വളരാനാണ് ചൈനീസ് ശ്രമം ഗൂഗിളിൽ നിന്നുളള Waymo ഓട്ടോണോമസ് വാഹന പരീക്ഷണത്തിൽ സജീവമാണ് ടെക്സസിൽ ഓട്ടോണോമസ് ട്രക്കുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഓടിച്ചിരുന്നു

Read More

ട്രൈബൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതിയുമായി ASSOCHAM ഗോത്ര സംരംഭക വികസനത്തിനായി സെന്റർ ഓഫ് എക്സലൻസ് സ്ഥാപിച്ചു ട്രൈബൽ അഫയേഴ്സ് മന്ത്രാലയവുമായി ചേർന്നാണ് പ്രവർത്തനം ഗോത്രപൈതൃകവും ഉത്പന്ന വൈവിധ്യവും രാജ്യത്ത് പ്രചരിപ്പിക്കുകയാണ് ലക്ഷ്യം കൂടുതൽ വ്യവസായ ശ്രദ്ധയും നിക്ഷേപവും ഈ മേഖലയിലുണ്ടാകണം ഗോത്ര കരകൗശല തൊഴിലാളികൾക്ക് ഇതിലൂടെ ഉപജീവനമാർഗം സാധ്യമാകും ആത്മനിർഭർഭാരതിന്റെ ഗുണഭോക്താക്കളായി ഗോത്രവർഗത്തെ മാറ്റുക ഗോത്രസംരംഭകത്വ വികസന പരിപാടിയിലൂടെ ഇത് സാധ്യമാക്കാനാകും ഗോത്രവർഗങ്ങളുടെ കഴിവുകൾ ഇതിനായി വിനിയോഗിക്കപ്പെടണം കൃഷി-വന ഉത്പന്നങ്ങൾക്ക് നൂതന സാങ്കേതികവിദ്യയിലൂടെ വിപണി ലഭ്യമാക്കുക സ്വാശ്രയസംഘരൂപീകരണം, സ്ത്രീശാക്തീകരണം ഇവ സാധ്യമാക്കുക സ്വാശ്രയസംരംഭകത്വശീലം ഗോത്രവർഗങ്ങൾക്ക് പ്രാപ്തമാക്കുക എന്നിവയാണ് സെന്റർ ഓഫ് എക്സലൻസിലൂടെ ASSOCHAM ലക്ഷ്യമിടുന്നത് 4.5 ലക്ഷം അംഗങ്ങളുളള ഇന്ത്യൻ വ്യവസായ പ്രതിനിധി സംഘമാണ് ASSOCHAM 400ഓളം ചേമ്പറുകളും ട്രേഡ് അസോസിയേഷനും ഈ  നെറ്റ് വർക്കിന്റെ ഭാഗമാണ്

Read More

മൂന്നാം ലിംഗക്കാരേയും പരിഗണിച്ച് Japan Airlines ഫ്ളൈറ്റുകളിൽ സ്വാഗത വാചകങ്ങളിൽ ലിംഗതുല്യത പാലിക്കും ലേഡീസ് ആന്റ് ജെന്റിൽമാൻ അഭിസംബോധന ഫ്ളൈറ്റുകളിൽ ഒഴിവാക്കി അറ്റൻഷൻ ഓൾ പാസഞ്ചേഴ്സ്, വെൽകം എവരിവൺ എന്നിവ ഉപയോഗിക്കും എയർപോർട്ടുകളിൽ ഇനി മുതൽ ഇതേ സ്വാഗത വാചകങ്ങളായിരിക്കും ഉപയോഗിക്കുക ലിംഗ വ്യത്യാസമില്ലാത്ത പ്രയോഗം കൊണ്ടുവന്ന ആദ്യ ഏഷ്യൻ എയർലൈനാണ് Japan Airlines Air Canada എവരിബഡി എന്ന അഭിസംബോധന  2019ൽ ആരംഭിച്ചിരുന്നു ലിംഗഭേദം ഒഴിവാക്കാനുളള നയങ്ങൾ Japan Airlines മുൻപും സ്വീകരിച്ചിരുന്നു 2020 മാർച്ചിൽ വനിത ഫ്ളൈറ്റ് അറ്റൻഡൻസിന് സ്കർട്ടിന് പകരം ട്രൗസർ കൊണ്ടുവന്നു JAL Express ആണ് ജപ്പാനിലെ ആദ്യ കൊമേഴ്സ്യൽ വനിത പൈലറ്റിനെ നിയമിച്ചത് വനിതാ പൈലറ്റുമാർ ലോകമെമ്പാടുമുളള എയർലൈനുകളിൽ പരിമിതമാണ് ലോകമാകെയുളള പൈലറ്റുമാരിൽ 5% സ്ത്രീകളാണെന്നാണ് റിപ്പോർട്ട് ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ കണക്കാണിത്

Read More

COVID- 19: രാജ്യത്തെ ഇൻഷുറൻസ് ക്ലെയിം 4,880 കോടിയോളം രൂപയായി രാജ്യമൊട്ടാകെ 3.18 ലക്ഷം ക്ലെയിമുകളാണ് സെപ്റ്റംബർ അവസാനം വരെ ലഭിച്ചത് ജനറൽ ഇൻഷുറൻസ് കമ്പനികളുടെ healthcare ക്ലെയിമിൽ വൻ വർധന ഈ സാമ്പത്തിക വർഷം രണ്ടാം ക്വാർട്ടറിൽ ക്ലെയിം റേഷ്യോ 100% കടക്കുമെന്ന് റിപ്പോർട്ട് ക്ലെയിം അനുപാതം 100% എന്നാൽ പ്രീമിയം തുകയെക്കാൾ ക്ലെയിം തുകയെന്നാണ് കണക്ക് സെപ്റ്റംബർ 29 വരെ 1.97 ലക്ഷം ക്ലെയിമുകൾക്ക് 1,964 കോടി രൂപ നൽകി സെറ്റിൽ ചെയ്തു മഹാരാഷ്ട്രയിൽ നിന്ന് മാത്രം 1.35 ലക്ഷം ക്ലെയിമുകൾ വന്നു തമിഴ്‌നാട് – 32,830, ഗുജറാത്ത് – 27,913 എന്നിങ്ങനെയാണ് ക്ലെയിമുകൾ ICICI സെക്യൂരിറ്റീസ് റിപ്പോർട്ട് പ്രകാരം സെപ്റ്റംബർ മുതൽ പ്രതിമാസം 1,105 കോടിയോളം claim വരാം ഇതേ രീതി തുടർന്നാൽ  2021 സാമ്പത്തികവർഷം ക്ലെയിം തുക10,500 കോടി രൂപയാകും രാജ്യത്ത് ആരോഗ്യഇൻഷുറൻസ് പ്രീമിയത്തിൽ 12.97% വർധനയുണ്ടായി ഓഗസ്റ്റ് വരെ പ്രീമിയം 22,903.44 കോടി രൂപയെന്ന്…

Read More

Google delays 30% in-app commission payment in India to April 2022 The announcement comes in the wake of mounting protests by Indian developers More than 50 tech entrepreneurs have raised their concerns Google is going live globally with the new Play Store rule in September 2021 It will set up ‘policy workshops’ to help clear queries regarding ‘play store policies’ Google Play Store billing supports several forms of payment like debit and credit cards, net banking & UPI apps

Read More

PTR Robots introduces the world’s first mobile lifting robot The intelligent robot can mobilise, transfer and rehabilitate patients It is a relief for hospital staff from labour-intensive tasks PTR Robot also reduces the risk of infection as only one caregiver needs to be present to transfer a patient The robot lifter is designed to ‘shrink’ in size to easily fit through an ordinary doorway Denmark-based PTR Robots is a key innovator in patient transfer and rehabilitation

Read More

ഗൂഗിൾ പ്ലേസ്റ്റോർ ആപ്ലിക്കേഷനുകൾക്ക് ഇൻ-ആപ്പ് പേയ്‌മെന്റ് സംവിധാനത്തിൽ 30% ഗേറ്റ് കീപ്പിങ്ങ് ഫീസ് ഗൂഗിൾ കൊണ്ടുവന്നതോടെ ആശങ്കയിലും അവ്യക്തതയിലുമാണ് പ്ളേ സ്റ്റോറിൽ ആപ്പുള്ള കമ്പനികൾ. പുതിയ പോളിസി 2021 ജനുവരി 20 മുതൽ പ്രാബല്യത്തിൽ വരുമെന്നിരിക്കെ, എഡ്യുടെക്, ഡേറ്റിംഗ്, ഫിറ്റ്നെസ്, ഹെൽത്ത് കെയർ,വീഡിയോ, സോങ്ങ്സ് തുടങ്ങി ഡിജിറ്റൽ കണ്ടെന്റ് ആപ്പുകളെല്ലാം ഗൂഗിൾ പ്ലേ ബില്ലിങ്ങിന്റെ വിശദാംശങ്ങൾ അറിയാൻ ശ്രമിക്കുകയാണ്. രാജ്യത്തെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം നിയന്ത്രിക്കുന്നത് Googleഉം Appleഉം ആണെങ്കിലും ഇന്ത്യയിലെ സ്മാർട്ട്ഫോണുകളിൽ  98% ഉം ആൻഡ്രോയിഡ് പവേർഡ് ആണെന്നുള്ളതാണ് ഗൂഗിളിന്റെ തീരുമാനത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്. 30% കമ്മീഷൻ ഫീസ് വളരെ കൂടുതലാണെന്നും അനീതിയാണെന്നും ആപ്പുടമകൾ പറയുന്നു. ആത്മനിർഭർ ഭാരത് പൂർണമാകണമെങ്കിൽ  ഇന്ത്യക്ക് സ്വന്തമായി ഒരു ലോക്കൽ ആപ്പ് സ്റ്റോർ ആവശ്യമാണെന്ന ആവശ്യം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഉന്നയിക്കുന്നത്. Aatmanirbhar Bharat app ecosystem കൊണ്ടു വരേണ്ടതിനെ കുറിച്ച് കേന്ദ്രം പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യയിൽ governance-centric ആപ്പുകൾക്ക് ഒരു ആപ്പ് സ്റ്റോർ നിലവിലുണ്ട്.…

Read More

Tribes India e-Marketplace launches India’s largest handicraft and organic products marketplace Showcases produce and handicrafts of tribal enterprises from across the country Tribal Co-operative Marketing Development Federation Of India Limited (TRIFED) organises the initiative TRIFED to onboard 5 lakh tribal producers to source various handicraft, natural food products In a bid to transform lives and livelihood of the tribal community In lines with P.M Modi’s Atma Nirbhar Bharat vision Tribes India Showrooms are opened in Kolkata and Rishikesh Recently included tribal product ranges from the states of Jharkhand and Chhattisgarh

Read More

ഗ്രാമീണ, ഗോത്ര സംരംഭകർക്ക് സ്റ്റാർട്ടപ്പ് തുടങ്ങാൻ വിവിധ പദ്ധതികളുമായി കേന്ദ്രം യുവാക്കൾക്കും വനിതകൾക്കുമായാണ് നൈപുണ്യ വികസന, സംരംഭകത്വ പദ്ധതികൾ മൈക്രോ, ചെറുകിട സംരംഭങ്ങളുടെ പ്രോത്സാഹനമാണ് പദ്ധതി ലക്ഷ്യമിടുന്നത് അഭ്യസ്തവിദ്യരായ തൊഴിൽരഹിതർ, പിന്നോക്ക സമുദായത്തിലെ യുവാക്കൾ… സ്ത്രീകൾ, സ്കൂൾ-കോളജ് ഡ്രോപ് ഔട്ട് എന്നിവരെ ലക്ഷ്യമിട്ടാണ് പദ്ധതികൾ അസം, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിലെ മൈക്രോ വനിത സംരഭകർക്കും പദ്ധതികൾ 25 സ്ത്രീകളെ ഉൾക്കൊളളിച്ച് ഇൻകുബേഷൻ പ്രോഗ്രാം നടപ്പാക്കും ആക്സിലറേഷൻ പ്രോഗ്രാമിൽ 100 സ്ത്രീകളെയാണ് ഉൾക്കൊളളിക്കുക രാജ്യത്തെ 566 ജില്ലകളിലായി 23 ലീഡ് ബാങ്കുകളുടെ സഹായത്തോടെയാണ് പദ്ധതി പട്ടികജാതി-പട്ടിക വർഗ സംരംഭകർക്കായി Stand-up India സ്കീമാണ് നട‌പ്പിലാക്കുന്നത് വനിതകൾക്ക് പ്രാമുഖ്യമുളള സ്കീമിൽ 10ലക്ഷം മുതൽ 1കോടി വരെ ലഭിക്കും MSME മന്ത്രാലയം മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി PMEGP പദ്ധതി നടപ്പാക്കുന്നു നിർമാണമേഖലയിൽ 25 ലക്ഷവും സേവനമേഖലയിൽ 10 ലക്ഷവും ലോൺ ആയി ലഭിക്കും

Read More

Paytm launches Android Mini App Store onboards More than 300 app-based service providers have signed up for the initiative It provides listing and distribution of mini-apps from within its app, without any charge Direct access to discover, browse and use without downloading or installing separate apps Decathalon, Ola, Rapido, Netmeds, 1MG, and Domino’s Pizza have joined the programme Paytm competes with apps like Google Play through the initiative

Read More