Author: News Desk

പ്രൊഡക്റ്റുകളും സർവ്വീസുകളും ഒരു e-commerce പ്ലാറ്റ്ഫോമിലെത്തിക്കാൻ Tata പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഓഹരികൾ സ്വീകരിക്കാനും Tata Group ഒരുങ്ങുന്നു ടാറ്റയുടെ വിവിധ ഉത്പന്നങ്ങൾക്ക് ഒരു e-Comemrce ഗേറ്റ് വേയാണ് ലക്ഷ്യം Beverages,Jewellery,  Resorts ഇവയെല്ലാം ഈ പ്ലാറ്റ്ഫോമിൽ ലഭിക്കും ഫിനാൻഷ്യൽ-സ്ട്രാറ്റെജിക് ഇൻവെസ്റ്റേഴ്സിന് ഇതിൽ നിക്ഷേപിക്കാൻ ക്ഷണം Life Style, Fashion, Food, Grocery, Financial പ്രോഡക്റ്റുകളെല്ലാം ഒറ്റ പ്ലാറ്റ്ഫോമിൽ കിട്ടും Wallmart ടാറ്റയുടെ ഡിജിറ്റൽ ബിസിനസിൽ നിക്ഷേപിക്കുമെന്നും റിപ്പോർട്ട് റീട്ടെയിൽ മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് ടാറ്റയുടെ നീക്കം റിലയൻസ്, ആമസോൺ, ഇവയ്ക്കൊപ്പമാകും ടാറ്റയുടെ ഇ-കൊമേഴ്സിലെ മത്സരം ഒരു ബില്യണിലധികം ഉപഭോക്താക്കളുളള ഇ-കൊമേഴ്സ് വിപണിയാണ് ലക്ഷ്യം ഈ വർഷം അവസാനമോ 2021 ആദ്യമോ ടാറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിക്കും നിലവിൽ ഷോപ്പിങ്ങ് ആപ്പ് Tata CLiQ, ഗ്രോസറി ഇ-സ്റ്റോർ StarQuik എന്നിവ ടാറ്റയ്ക്കുണ്ട് ഓൺലൈൻ ഇലക്ട്രോണിക്സ് പ്ലാറ്റ്ഫോം Cromaയും ടാറ്റ ഗ്രൂപ്പിന്റേതാണ്

Read More

പിന്നാക്കസമുദായങ്ങൾക്ക് സ്റ്റാർട്ടപ്പ് തുടങ്ങാൻ സ്പെഷ്യൽ സ്കീം SC/ST വിഭാഗത്തിൽപ്പെട്ട സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സിനാണ് കേന്ദ്രത്തിന്റെ സ്കീം അംബേദ്കർ സോഷ്യൽ ഇന്നവേഷൻ മിഷൻ പദ്ധതിയ്ക്കായി 100 കോടി വകയിരുത്തി സ്വയംതൊഴിൽ തുടങ്ങാൻ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതിയാണിത് 3 വർഷത്തിനുള്ളിൽ ഐഡിയയെ പ്രൊഡക്റ്റ് ആക്കാൻ 30 ലക്ഷം മൂന്ന് മന്ത്രാലയങ്ങൾ ചേർന്നാണ് അംബേദ്കർ സോഷ്യൽ ഇന്നവേഷൻ മിഷൻ നടപ്പാക്കുന്നത് വിദ്യാഭ്യാസം,സാമൂഹ്യക്ഷേമം, ശാസ്ത്ര സാങ്കേതിക മന്ത്രാലയങ്ങൾ പദ്ധതിയുടെ ഭാഗമാകും ടെക്നോളജി ബിസിനസ് ഇൻകുബേറ്ററിന്റെ ശുപാർശയാണ് ധനസഹായത്തിന് പരിഗണിക്കുക മൂന്ന് വർഷ ഇൻകുബേഷൻ പീരിഡിൽ കമ്പനി രൂപീകരണ ചിലവ് മാത്രം വഹിച്ചാൽ മതിയാകും ഷെഡ്യൂൾഡ് കാസ്റ്റിന് വേണ്ടിയുള്ള Venture Capital Fund വഴിയാണ് ഫണ്ട് നൽകുക യുവ പട്ടികജാതി സംരംഭകർക്കുളള ഇക്വിറ്റി സപ്പോർട്ട് മാർഗനിർദേശങ്ങൾ പരിഷ്കരിച്ചിട്ടുമുണ്ട്

Read More

Google Meet withdraws restrictions on free video conference Earlier, it was restricted to 60 minutes Gmail users can use it for free till March 31, 2021 Festival season and travel restrictions due to Corona have triggered the review Google Meet is also widely used for online classes Free conference can accommodate 100 people Google Meet has so far received 100 mn downloads

Read More

Investment നേടുന്നതിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് മികവ് 2016 മുതൽ 2020 ആദ്യ ക്വാർട്ടർ വരെ 63 ബില്യൺ ഡോളർ നിക്ഷേപം വന്നു ഫുഡ്, എഡ്യുടെക്, ഇ-കൊമേഴ്‌സ്, ടെക് സ്റ്റാർട്ടപ്പുകളെല്ലാം നേട്ടമുണ്ടാക്കുന്നു 2019ൽ മാത്രം 1854 ഡീലുകളിലൂടെ 20ബില്യൺ ഡോളർ നിക്ഷേപം ലഭിച്ചു Paytm, ബൈജൂസ്, Swiggy, സൊമാറ്റോ, OYO, എന്നീ സ്റ്റാർട്ടപ്പുകളെല്ലാം അതിവേഗം വളരുന്നു Paytm-3.5Bn, OYO-3.2Bn, Ola 3.2Bn, ബൈജൂസ് 2.1Bn ഡോളറും നിക്ഷേപം നേടി Snapdeal 1.8 ബില്യൺ ഡോളറും Swiggy 1.64 ബില്യൺ ഡോളറും നേടിയിട്ടുണ്ട് 35 യൂണികോൺ കമ്പനികളോടെ ലോകത്തെ മൂന്നാമത്തെ വലിയ ടെക് സ്റ്റാർട്ടപ്പ് ഹബ്ബാണ് ഇന്ത്യ

Read More

Reliance Retail വെഞ്ച്വേഴ്സിലേക്ക് മൂന്നാമത്തെ FDI General Atlantic ₹3,675 കോടി രൂപ Reliance റീട്ടെയിലിൽ നിക്ഷേപിക്കും Reliance Retail വെഞ്ച്വേഴ്സിന്റെ 0.84% ഓഹരികളാണ് ജനറൽ അറ്റ്ലാന്റിക്  സ്വന്തമാക്കുന്നത് റിലയൻസ് ജിയോയിലും ജനറൽ അറ്റ്ലാന്റിക് നേരത്തെ നിക്ഷേപം നടത്തിയിരുന്നു റിലയൻസ് റീട്ടെയിലിൽ 13,050 കോടി രൂപയാണ് വിദേശ നിക്ഷേപമായെത്തിയത് ഇതോടെ Reliance Retail വെഞ്ച്വേഴ്സിന്റെ മൂല്യം 4.28 ലക്ഷം കോടി രൂപയായി ഉയർന്നു യുഎസിലെ സ്വകാര്യ ഇക്വിറ്റി കമ്പനി സിൽവർ ലേക്ക്,  KKR  എന്നിവരും നിക്ഷേപകരാണ്      Silver Lake 1.75% , KKR 1.28% ഓഹരികളാണ് നേടിയിരിക്കുന്നത്

Read More

Ministry of Skill Development and Entrepreneurship to support rural and tribal entrepreneurs Targets empowerment of youth and women through entrepreneurship development schemes MSDE to implement project on entrepreneurship promotion in six temple towns in India Mentoring facilities for MSMEs based out of these regions are included in the programme Project is titled ‘Economic Empowerment of Women Entrepreneurs and Startups by Women’ Germany-based development agency Deutsche Gesellschaftfür Internationale Zusammenarbeit will collaborate

Read More

Reliance Retail raises Rs 3,600 Crore from General Atlantic in exchange for 0.84% equity stake The investment was made at a pre-money equity value of Rs 4.285 Lakh crore In May 2020, General Atlantic invested INR 6.6K Cr in Jio Platforms General Atlantic has had over 374 growth investments overall The U.S growth equity firm has over $35 billion assets under management

Read More

രാജ്യത്തെ അത്യാധുനിക- അതിവേഗ പാസഞ്ചർ ട്രെയിനിന്റെ ഡിസൈൻ പൂർത്തിയായി Regional Rapid Transit System (RRTS) ട്രെയിനുകളുടെ ഡിസൈൻ അവതരിപ്പിച്ചു മണിക്കൂറിൽ 180 കിലോമീറ്റർ വേഗത ഈ ട്രെയിനുകൾക്ക് കൈവരിക്കാനാകും ദില്ലി-മീററ്റ് കോറിഡോറിൽ യാത്രാസമയം ഇതിലൂടെ ഒരു മണിക്കൂറായി ചുരുക്കാനാകും 82 കി.മീ ദൂരമാണ് ദില്ലി-ഗാസിയാബാദ്-മീററ്റ് സെമിഹൈസ്പീഡ് റെയിൽ കോറി‍ഡോർ ദില്ലി മെട്രോയെക്കാൾ മൂന്നു മടങ്ങ് വേഗതയിൽ RRTS ട്രെയിൻ സഞ്ചരിക്കും പൂർണമായും എയർകണ്ടീഷൻ ചെയ്തതാണ് RRTS ട്രെയിൻ സ്റ്റൈയിൻലെസ് സ്റ്റീലിൽ തീർത്ത RRTS ട്രെയിൻ ഭാരം കുറഞ്ഞതായിരിക്കും ഇരുവശത്തുമായി 6 ഓട്ടോമാറ്റിക് പ്ലഗ്-ഇൻ‌ ടൈപ്പ് വൈഡ് ഡോറുകളാണ് RRTS ട്രെയിനിൽ ഒരു കോച്ച് ബിസിനസ് ക്ലാസ്  ആയിരിക്കും ഫ്ലൈറ്റിലുള്ള അത്യാധുനിക സൗകര്യങ്ങൾ ട്രെയിനിലുണ്ടാകുമെന്ന് NCRTC റെയിൽ കോറി‍ഡോർ പൂർണപ്രവർത്തനസജ്ജമാകുന്നത് 2025ലായിരിക്കും സ്വാഭാവിക വെളിച്ചവും കാറ്റും കടന്നുവരുന്ന വിധമാണ് ട്രെയിനിന്റെ രൂപകൽപന ഗുജറാത്തിലെ Bombardier  പ്ലാന്റിലാണ് ട്രെയിനുകളുടെ നിർമാണം നടക്കുന്നത് കേന്ദ്ര സർക്കാർ, ദില്ലി, രാജസ്ഥാൻ, ഹരിയാന, ‍യു പി സംസ്ഥാനങ്ങൾ…

Read More

Govt plans to offer $4.6 Bn in incentives for battery makers in EV A proposal drafted by NITI Aayog to be reviewed by the Union Cabinet Plans to start with cash and infrastructure incentives of Rs 900 crore in the next financial year Recommends incentives of $4.6 billion by 2030 for companies manufacturing advanced batteries Five per cent import tax on batteries for EVs to continue until 2022

Read More

Google meet നൽകുന്ന Free വീഡിയോ കോൺഫ്രൻസിംഗ് സർവ്വീസ് തുടരും Free വീഡിയോ കോൺഫറൻസ്  60 മിനിറ്റ് മാത്രം ആക്കാനുള്ള തീരുമാനം പിൻവലിച്ചു Gmail ഉപയോക്താക്കൾക്ക് 2021 മാർച്ച് 31 വരെ Google meet സൗജന്യമായി ഉപയോഗിക്കാം ഫെസ്റ്റിവൽ സീസൺ, കൊറോണ കാരണമുള്ള യാത്രാ വിലക്ക് എന്നിവ പരിഗണിച്ചാണിത് ഓൺലൈൻ  ക്ലാസുകൾക്ക് പ്രധാനമായും Google meet ഉപയോഗിക്കുന്നു ഫാമിലി മീറ്റിംഗ്, മാര്യേജ് എന്നിവ മുടങ്ങാതിരിക്കാൻ തീരുമാനം പുനപരിശോധിച്ചു-Google 100 അംഗങ്ങളെ വരെ ഉൾപ്പെടുത്തി ഗൂഗിൾ മീറ്റ് പൂർണമായും സൗജന്യമായി തുടർന്നും ഉപയോഗിക്കാം 100 മില്യൺ ഡൗൺലോഡ്സാണ് ഗൂഗിൾ മീറ്റിനുളളത്

Read More