Author: News Desk

Govt plans to offer $4.6 Bn in incentives for battery makers in EV A proposal drafted by NITI Aayog to be reviewed by the Union Cabinet Plans to start with cash and infrastructure incentives of Rs 900 crore in the next financial year Recommends incentives of $4.6 billion by 2030 for companies manufacturing advanced batteries Five per cent import tax on batteries for EVs to continue until 2022

Read More

Google meet നൽകുന്ന Free വീഡിയോ കോൺഫ്രൻസിംഗ് സർവ്വീസ് തുടരും Free വീഡിയോ കോൺഫറൻസ്  60 മിനിറ്റ് മാത്രം ആക്കാനുള്ള തീരുമാനം പിൻവലിച്ചു Gmail ഉപയോക്താക്കൾക്ക് 2021 മാർച്ച് 31 വരെ Google meet സൗജന്യമായി ഉപയോഗിക്കാം ഫെസ്റ്റിവൽ സീസൺ, കൊറോണ കാരണമുള്ള യാത്രാ വിലക്ക് എന്നിവ പരിഗണിച്ചാണിത് ഓൺലൈൻ  ക്ലാസുകൾക്ക് പ്രധാനമായും Google meet ഉപയോഗിക്കുന്നു ഫാമിലി മീറ്റിംഗ്, മാര്യേജ് എന്നിവ മുടങ്ങാതിരിക്കാൻ തീരുമാനം പുനപരിശോധിച്ചു-Google 100 അംഗങ്ങളെ വരെ ഉൾപ്പെടുത്തി ഗൂഗിൾ മീറ്റ് പൂർണമായും സൗജന്യമായി തുടർന്നും ഉപയോഗിക്കാം 100 മില്യൺ ഡൗൺലോഡ്സാണ് ഗൂഗിൾ മീറ്റിനുളളത്

Read More

ലോക്ക് ഡൗണിൽ രാജ്യത്ത് ഏറ്റവും വളർന്ന സെഗ്മെന്റുകളിൽ Online-grocery മുന്നിൽ ഓൺലൈൻ ഗ്രോസറി വ്യാപാരം 73% ആണ് കൊറോണ ലോക്ഡൗണിൽ വളർന്നത് 2020 അവസാനത്തോടെ Online ഗ്രോസറി 3 ബില്യൺ ഡോളർ വളർച്ച നേടുമെന്ന് പ്രതീക്ഷ 2024ൽ 18.2 ബില്യൺ ‍ഡോളറിന്റെ വളർച്ചയാണ് ഇ-ഗ്രോസറിയിൽ പ്രതീക്ഷിക്കുന്നത് പച്ചക്കറി-പഴ വിപണിയിൽ 144% വളർച്ച ലോക്ഡൗൺ സമയത്ത് രേഖപ്പെടുത്തി FMCG വിപണിയിൽ 150 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയത് റിലയൻസ് ജിയോമാർട്ട്, Flipkart, Amazon എന്നിവയെല്ലാം നേട്ടമുണ്ടാക്കി ഗ്രോസ് മർക്കൻഡൈസ് വാല്യുവിൽ 2.6 മടങ്ങ് വളർച്ച പ്രതീക്ഷിക്കുന്നു 2019നെ അപേക്ഷിച്ച് 70% വളർച്ചയാണ് GMVയിൽ കണക്കാക്കുന്നത് കോവിഡിലെ സാമൂഹിക നിയന്ത്രണമാണ് ഓൺലൈൻ വിപണിയെ ഇത്ര സ്വാധീനിച്ചത്

Read More

Google Meet limits user engagement In the free version, Google Meet can only be used for 60 minutes Unlimited free use will not be allowed after September 30th The free limit reduction also applicable to G Suite and G Suite for education The G Suite Enterprise Edition costs around Rs 1,800 per month 250 participants and 100,000 live streaming will also be the paid version The shrinking of the free version will affect students and those who work from home

Read More

ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് തിരിച്ചടിയായി Google Play ബില്ലിങ്ങ് സിസ്റ്റം In-App പർച്ചേസിൽ ഫീസിനത്തിൽ 30% ഇനി Google വാങ്ങും Google നയത്തിൽ ആശങ്കയുമായി ആപ്പ് ഡവലപ്പേഴ്സ് ശക്തമായ പ്രതിഷേധവുമായി ഇന്റർനെറ്റ് & മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ              ഇന്ത്യക്ക് സ്വന്തം ലോക്കൽ ആപ്പ് സ്റ്റോർ വേണമെന്ന് IAMAI   ഗൂഗിൾ ബില്ലിങ്ങ് സിസ്റ്റം ലൈസൻസ് നേടിയാൽ ഇന്ത്യൻ നിയമങ്ങൾക്ക് മേലെയാകും അത് രാജ്യത്തിന്റെ ഡിജിറ്റൽ ഇക്കോസിസ്റ്റം ഗൂഗിളിന് അടിയറവ് വെയ്ക്കേണ്ടി വരുമെന്നും ആശങ്ക. RBI അംഗീകൃത പേയ്‌മെന്റ് സ്വീകരിക്കുന്ന ആപ്പുകളെ നിയന്ത്രിക്കാൻ ഗൂഗിളിന് അധികാരമില്ല: IAMAI   30% ഗേറ്റ് കീപ്പിങ്ങ് ഫീസ് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ഗുണകരമല്ല സാംസങ്ങ് ഗാലക്‌സി സ്റ്റോർ, ഇൻഡസ് ആപ്പ് ബസാർ എന്നിവയിലേക്ക് തിരിയേണ്ടി വരും         ക്യാഷ്ബാക്ക് ഫീച്ചറിന്റെ പേരിലാണ് Paytmനെ ഗൂഗിൾ പ്ളേസ്റ്റോറിൽ നിന്ന് പുറത്താക്കിയത്.     ഗൂഗിൾ പ്ളേ…

Read More

https://youtu.be/50xdK8q7_xQ Bengaluru എയർപോർട്ടിൽ  നിന്നും സിറ്റി സെന്ററിലേക്ക് Hyperloopഹൈപ്പർലൂപ്പ് കോറിഡോറിന് Virgin ഹൈപ്പർലൂപ്പുമായി  BIAL ധാരണാപത്രം ഒപ്പിട്ടുഹൈപ്പർലൂപ്പിലൂടെ 10 മിനിട്ട് കൊണ്ട് യാത്രക്കാർക്ക് സിറ്റി സെന്ററിൽ എത്താംമണിക്കൂറിൽ 1080 Km വേഗതയിൽ യാത്രക്കാരെ എത്തിക്കാനാകും1000ത്തോളം യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാൻ കഴിയുംഹൈപ്പർലൂപ്പ് കോറിഡോർ സാധ്യതാ പഠനം വിർജിൻ ഹൈപ്പർലൂപ്പ് നടത്തുംസാങ്കേതിക-സാമ്പത്തിക സാധ്യതാ പഠനമാണ് നടത്തുന്നത്6 മാസം വീതം രണ്ടു ഘട്ടങ്ങളായി സാധ്യതാ പഠനം പൂർത്തിയാകുമെന്ന് പ്രതീക്ഷഅമരാവതി- വിജയവാഡ ഹൈപ്പർലൂപ്പ് പ്രോജക്ടാണ് ഇന്ത്യയിലാദ്യം പ്രഖ്യാപിച്ചത്മുംബൈ-പൂനെ ഹൈപ്പർ ലൂപ്പ് പ്രോജക്ട് ധാരണാപത്രം ഒപ്പിട്ടു, പൂർത്തിയായിട്ടില്ലTesla ഫൗണ്ടർ Elon Musk 2013ലാണ് ഹൈപ്പർലൂപ്പ് ആൽഫ ആദ്യം അവതരിപ്പിച്ചത്

Read More

https://youtu.be/YzD8jRfsZZM 2024ൽ ചന്ദ്രനിൽ സ്ത്രീ കാലുകുത്തുമെന്ന് നാസ. ചന്ദ്രനിലേക്ക് ഒരു ബഹിരാകാശയാത്രികയെ അയയ്ക്കാനാണ് നാസയുടെ Artemis പദ്ധതി. 28ബില്യൺ ഡോളർ ചിലവ് വരുന്ന പദ്ധതിയിലൂടെ 2024ൽ വനിതയുൾപ്പെടുന്ന ബഹിരാകാശയാത്രികരെചന്ദ്രോപരിതലത്തിൽ എത്തിക്കാനാണ് നാസ പദ്ധതിയിടുന്നത്. 1972നു ശേഷം മനുഷ്യനെ ചന്ദ്രോപരിതലത്തിലെത്തിക്കുന്ന ആദ്യ ബഹിരാകാശ പദ്ധതിയാണിത്. ആർട്ടെമിസ് ഗ്രീക്ക് മിഥോളജിയിലെ ചാന്ദ്രദേവതയുടെ പേരാണ്. അപ്പോളോയുടെ ഇരട്ട സഹോദരി. 1969ലാണ് നാസയുടെ അപ്പോളോ മിഷൻ ചന്ദ്രനിലിറങ്ങിയത്. ഇതുവരെ ഒരു സ്ത്രീയും ചന്ദ്രനിൽ കാല് കുത്തിയിട്ടില്ല എന്നതാണ് ആർട്ടെമിസ് ദൗത്യത്തെ ശ്രദ്ധേയമാക്കുന്നത്. 2021ൽ Artemis I മിഷൻ ലോഞ്ച് ചെയ്യും. ബഹിരാകാശ യാത്രികർ ഇല്ലാതെ ടെസ്റ്റ് ഫ്ലൈറ്റുകൾ ചന്ദ്രന് ചുറ്റും ഭ്രമണം ചെയ്യും. ഒരു മാസമാണ് ഇത്തരമൊരു നിരീക്ഷണം നടത്തുക. ബഹിരാകാശയാത്രികരുമായി പോകുന്ന ആർട്ടെമിസ് II ദൗത്യത്തിന് വഴിയൊരുക്കുകയാണ് ഇതിന്റെ ലക്ഷ്യം. Artemis II 2023ലാണ് ലോഞ്ച് ചെയ്യുക. ചന്ദ്രന്റെ ഭ്രമണപഥം ചുറ്റുന്ന ഇതിൽ ബഹിരാകാശയാത്രികരുണ്ടാകും. എന്നാൽ Artemis III ആയിരിക്കും യാത്രികരുമായി ചന്ദ്രോപരിതലത്തിലിറങ്ങുക. പര്യവേഷണത്തിന്റെ…

Read More

https://youtu.be/Gkyw-FDnDqE ഭൂമിയുടെ നിലനിൽപ്പിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കാൻ പ്രോജക്റ്റുണ്ടോ? AI, ക്ലൗഡ് കമ്പ്യൂട്ടിംഗ് ഇവയിൽ പദ്ധതികൾ തേടി Microsoft മൈക്രോസോഫ്റ്റിന്റെ AI for Earth പ്രോഗ്രാം പ്രോജക്ടുകൾ തേടുന്നു പാരിസ്ഥിതിക ഗവേഷണങ്ങൾക്കായുളള പ്രോജക്ടിന് ഗ്രാന്റ് നൽകും 5,000 -100,000 ഡോളർ വരെ ലഭിക്കുന്ന ഗ്രാന്റിന് അപേക്ഷിക്കാം നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റിയും പദ്ധതിയിൽ പങ്കാളിയാണ് ഭൂമിയെ കുറിച്ച് വിപുലമായ ഡാറ്റ വിവിധ രീതിയിൽ ലഭിക്കുന്നുണ്ട് സാറ്റ്ലൈറ്റ് ഇമേജിംഗ്, എൻ‌വയോൺ‌മെന്റ് DNA ഇവയെല്ലാം ഡാറ്റ നൽകുന്നു AI എക്യുപ്മെന്റുകൾ ഉപയോഗിച്ച് ഈ ഡാറ്റ അനൈലൈസ് ചെയ്യുന്ന പ്രോജക്ടുകളാണ് ആവശ്യം ജൈവ വൈവിദ്ധ്യം, കാലാവസ്ഥാ വ്യതിയാനം ഇവയാണ് പ്രോജക്ടുകൾക്ക് അടിസ്ഥാനം ഒക്ടോബർ 21 ആണ് പ്രൊപ്പോസലുകൾ സമർപ്പിക്കാനുളള അവസാന തീയതി സെപ്റ്റംബർ 30നും ഒക്ടോബർ ആറിനും പ്രോജക്ട് സംബന്ധിച്ച് വെബിനാർ ഉണ്ടായിരിക്കും സംശയനിവാരണത്തിന് AI for Earth Innovation FAQ പരിശോധിക്കാം grantsinfo@ngs.org എന്ന ഐഡിയിൽ മെയിൽ ചെയ്യാം

Read More

https://youtu.be/nKSzSz1kLE4 Google makes Play Store billing mandatory for in-app purchases Apps which sell digital content via Play Store will have to use the Google Play billing system This policy is only applicable to less than 3% of developers with apps on Google Play The Google Play billing system charges developers 30% of the in-app purchases Developers would have to comply with the policy by September 2021

Read More

https://youtu.be/isFbziF7DWg Paytm Money സ്റ്റോക്ക് ബ്രോക്കിങ്ങ് ഫീച്ചർ ഉപയോക്താക്കൾക്കായി തുറക്കുന്നു 10 ലക്ഷം നിക്ഷേപകരെയാണ് ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമിൽ പ്രതീക്ഷിക്കുന്നത് ചെറുപട്ടണങ്ങളിലും നഗരങ്ങളിലുമുളള നിക്ഷേപകരെയാണ് ലക്ഷ്യമിടുന്നത് വിവിധ ഷെയറുകളിൽ നിക്ഷേപിക്കാനും, ട്രേഡിംങ്ങിനും ആപ്പിൽ സാധിക്കും Digital KYCയിലൂടെ പേപ്പർലെസ് അക്കൗണ്ട് ഓപ്പണിംഗ് ഇവ ചെയ്യാം ബിൽറ്റ്-ഇൻ ബ്രോക്കറേജ് കാൽക്കുലേറ്റർ ലാഭകരമായ സ്റ്റോക്ക് വിൽപനക്ക് സഹായിക്കും വാച്ച് ലിസ്റ്റുകൾ ക്രമീകരിച്ച് 50 ഓളം ഓഹരികൾക്ക് വില അലേർട്ട് സജ്ജീകരിക്കാനാകും പ്രതിവാര, പ്രതിമാസ SIPകൾ ക്രമീകരിച്ച് സൗകര്യപ്രദമായ നിക്ഷേപം നടത്താനാകും iOS, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ ഈ സേവനം ലഭ്യമാകും 2.2 ലക്ഷം നിക്ഷേപകരാണ് ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്തത് മുംബൈ, ബംഗലുരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ മികച്ച പ്രതികരണം ലഭിച്ചു മ്യൂച്വൽഫണ്ട‌്, NPS നിക്ഷേപങ്ങൾക്കായി 6 മില്യൺ ഉപയോക്താക്കൾ Paytm മണിക്കുണ്ട്

Read More