Author: News Desk

https://youtu.be/16AWSQdO_0E Fantasy Sports ബ്രാൻഡ് അംബാസഡറായി Sachin Tendulkar. Paytm First Games (PFG) ന്റെ മുഖമായാണ് സച്ചിൻ മാറുന്നത്. Paytm ഫാന്റസി സ്പോർട്സ് പ്ലാറ്റ്ഫോമാണ് PFG.ക്രിക്കറ്റിനൊപ്പം കബഡി,ഫുട്ബോൾ,ബാസ്ക്കറ്റ്ബോൾ ഇവയും PFG യിലുണ്ട്. ഐപിഎൽ 2020ന് മുന്നോടിയായാണ് സച്ചിന്റെ പുതിയ റോൾ.100 മില്യൺ ഐപിഎൽ ഉപയോക്താക്കളെയാണ് പ്രതീക്ഷിക്കുന്നത്. 80 മില്യൺ യൂസർമാർ നിലവിൽ PFG ഉപയോഗിക്കുന്നു. സച്ചിനിലൂടെ PFG കൂടുതൽ ജനകീയമാക്കുകയാണ് ലക്ഷ്യം. ഫാന്റസി സ്പോർട്സ്, ഗെയിമിങ്ങ്, എന്നിവയിൽ വൻ നിക്ഷേപമാണ് Paytm നടത്തുന്നത്. 300 കോടിയാണ് ആറുമാസത്തിനുളളിൽ ഈ മേഖലയിൽ മുടക്കുന്നത്. 200ഓളം ലൈവ് ഇവന്റുകളു‌ടെ സ്ട്രീമിംഗും Paytm ലക്ഷ്യമിടുന്നു. ദേശീയ അന്തർദേശീയ ക്രിക്കറ്റ്മത്സരങ്ങളും ഫുട്ബോൾ ലീഗും ഇതിലുണ്ട്.

Read More

https://youtu.be/4HSYYRMYgeA Apple Inc. , ഇന്ത്യയുടെ വ്യവസായ ഉത്തേജന പാക്കേജിൽ ഇടം പിടിച്ചു. ഇതോടെ ഇന്ത്യയിൽ മാനുഫാക്ചറിംഗ് കേന്ദ്രങ്ങൾ iPhone കൂട്ടും. $6.6 billion ഡോളറിന്റെ പാക്കേജ് വൻ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിക്കാൻ ലക്ഷ്യമിടുന്നു. കേന്ദ്രത്തിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റിവ് പ്രോഗ്രാമിലൂടെയാണിത്. Foxconn Technology, Wistron Corp, Pegatron Corp എന്നിവർ ഇന്ത്യയിൽ കൂടുതൽ ചുവടുറപ്പിക്കും. iPhone മാനുഫാക്ചറിംഗ് ഈ കമ്പനികളുടെ ചൈനീസ് നിർമ്മാണ യൂണിറ്റ് വഴിയാണ്. കൊറിയൻ കമ്പനിയായ സാംസങ്ങും അന്തിമ പട്ടികയിലിടം പിടിച്ചിട്ടുണ്ട്. ചൈനയിൽ നിന്ന് മൊബൈൽ നിർമാണ വിപണി പിടിച്ചെടുക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മൊബൈൽ ഫോൺ നിർമാണ മേഖലയിൽ 150 ബില്യൺ നിക്ഷേപം കേന്ദ്രം ലക്ഷ്യമിടുന്നു. വിദേശ കമ്പനികൾ 15,000 രൂപ മുതലുളള ഹാൻഡ്സെറ്റുകൾ നിർമിക്കാൻ തയ്യാറാകണം. 5 വർഷത്തിനുളളിൽ ആഗോള ഹാൻഡ്സെറ്റ് നിർമാണത്തിൽ ഇന്ത്യയെ ശക്തമാക്കും. ആഭ്യന്തര വിൽപനയിൽ ലോകത്തിലെ രണ്ടാമത്തെ വിപണിയാണ് ഇന്ത്യ.

Read More

https://youtu.be/RrDVIvMcFr8 സ്റ്റാർട്ടപ്പ്- MSME സംരംഭങ്ങൾക്ക് 15 ഇന്നവേഷൻ ചലഞ്ചുമായി കേന്ദ്രം. ഓരോ വിഭാഗത്തിലേയും മികച്ച സൊല്യൂഷനുകൾക്ക് 50 ലക്ഷം രൂപ വീതം ഗ്രാന്റ്. ആത്മനിർഭർ ഭാരതിന് വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. നീതി ആയോഗിന്റെ Atal Innovation മിഷനിൽ പെടുത്തിയാണ് പ്രഖ്യാപനം. ഓരോ ചലഞ്ചിനും രണ്ട് വിജയികൾ വീതം ഉണ്ടാകും. മൂന്ന് ഘട്ടങ്ങളിലായാണ് 50 ലക്ഷം രൂപ അനുവദിക്കുക. റിസർച്ച് ഘട്ടത്തിലുളള പദ്ധതികളും പ്രോട്ടോടൈപ്പും സ്വീകരിക്കും. 9-12 മാസം വരെയാണ് പ്രോട്ടോടൈപ്പ് രൂപീകരണത്തിന് നൽകുക. ISRO, നാല് മന്ത്രാലയങ്ങൾ ഇവയാണ് 15 ചാലഞ്ചുകൾ കണ്ടെത്തിയത്. ഡിഫൻസ്,ആരോഗ്യ-കുടുംബക്ഷേമം, ഫുഡ് പ്രൊസസിംഗ്, അർബൻ മേഖലകളിലാണ് ചാലഞ്ച്. രാജ്യത്ത് സംരംഭകത്വവും സ്വാശ്രയശീലവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

Read More

https://youtu.be/jQLBg0wWR8I അമിതാഭ് ബച്ചൻ ഇനി Amazon Alexa ശബ്ദമാകും. ആമസോണിന്റെ Digital Voice അസിസ്റ്റന്റാണ് Alexa. 2021ലാണ് അമിതാഭിന്റെ ശബ്ദത്തിൽ അലക്സ പുറത്തിറക്കുക. Neural Speech Technology ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഹോളിവുഡ് താരം Samuel L. Jackson ആണ് അലക്സയിലെ ആദ്യ സെലിബ്രിറ്റി ശബ്ദം. Voice recognition ഇന്റർനെറ്റ് സേവന ഉപയോഗം ഇന്ത്യയിൽ 40% വർധിച്ചു. സ്മാർട്ട്ഫോണുകളിൽ ടൈപ്പിങ്ങിനേക്കാൾ വോയ്സ് അസിസ്റ്റന്റിന് പ്രിയമേറി. ബച്ചനിലൂടെ ആമസോൺ അലക്സ കൂടുതൽ സ്വീകാര്യമാകുമെന്നാണ് പ്രതീക്ഷ. വോയ്സ് അസിസ്റ്റന്റ് സംവിധാനത്തിൽ ആപ്പിളും ഗൂഗിളുമാണ് അലക്സയുടെ എതിരാളികൾ. ഗൂഗിൾ അസിസ്റ്റന്റിന് ഇന്ത്യയിൽ ഇതുവരെ സെലിബ്രിറ്റി വോയ്സില്ല. അമേരിക്കൻ ഗായകൻ John Legend ന്റെ ശബ്ദമാണ് ഗൂഗിൾ ഉപയോഗിക്കുന്നത്.

Read More

https://youtu.be/sLQXBopLiT0 Snapdeal starts testing robots for order deliveries It has partnered with homegrown autonomous mobility company Ottonomy for the purpose “Robotic delivery is part of evolving future of logistics,” said the e-commerce company Ottonomy has built four-wheeled rovers that can make seamless deliveries to customers The robots employ cameras and LiDAR to navigate safely to the customers’ location

Read More

https://youtu.be/ZBMXntegGoM Dish TV to shift half of set-top-box production to India The DTH company said that first consignment of its made-in-India set-top-boxes is ready Dish TV is collaborating with Dixon Technologies and Handan for Made-in-India set-top-boxes This is in lines with the Central Govt’s ‘Make in India’ initiative Dish TV provides DTH and OTT services under its various brands in India

Read More

https://youtu.be/GZtZEmMdE0E YouTube to launch a TikTok alternative, the first test to be held in India The short-video services named ‘Shorts’ will be enabled within the video-sharing platform Shorts will let users record mobile-friendly short videos The feature will later be rolled out in other countries Facebook had introduced ‘Reels’ on Instagram as an alternative to TikTok

Read More

https://youtu.be/P0Onbdc0s_w Parent firm of Dream11 raises $225 Mn from Tiger Global, TPG and ChrysCapital The fresh capital would come in handy for sponsoring IPL 2020 The fantasy gaming platform entered the unicorn club in April last year The new funding values Dream11 at $2.5 Billion Dream11 bagged sponsorship rights for IPL 2020 last month

Read More

https://youtu.be/ojYCY0CoDQU സവാളയുടെ കയറ്റുമതി കേന്ദ്രം നിരോധിച്ചു. കയറ്റുമതിയിൽ കൂടിയതിനാൽ, ആഭ്യന്തര ക്ഷാമം ഉണ്ടാകാതിരിക്കാനാണിത്. വിപണിയിലെ ദൗർലഭ്യവും വിലക്കയറ്റവും ഒഴിവാക്കുകയാണ് ലക്ഷ്യം. ഏപ്രിൽ-ജൂലൈ കാലയളവിൽ കയറ്റുമതി 30% വർദ്ധിച്ചിരുന്നു. ഉളളിയുടെ വില കുറഞ്ഞിരുന്നപ്പോൾ കയറ്റുമതി കൂടിയിരുന്നു. ബംഗ്ലാദേശിലേക്കുളള കയറ്റുമതി 158 ശതമാനമാണ് വർധിച്ചത്. ഡൽഹിയിൽ ഇപ്പോൾ ഒരു കിലോ ഉളളിയുടെ ചില്ലറവില 40 രൂപയാണ്. സവാളയുടെ എല്ലാത്തരം വെറൈറ്റികൾക്കും നിരോധനം ബാധകമാണ്. 2020- സാമ്പത്തിക വർഷത്തിലെ മാത്രം കണക്കാണിത്. കഴിഞ്ഞ വർഷവും കേന്ദ്രം ഉളളി കയറ്റുമതി നിരോധിച്ചിരുന്നു. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് കാലത്തായിരുന്നു നിരോധനം. ഡൽഹിയിൽ 80 രൂപ വരെ കഴിഞ്ഞ സെപ്റ്റംബറിൽ വില കൂടിയിരുന്നു.

Read More

https://youtu.be/PSvR3wIocpU Micromax മൊബൈൽ വീണ്ടും മാർക്കറ്റിലേക്ക് വരുന്നു. ആത്മനിർഭർ ഭാരത് സ്കീമിലൂടെയാണ് Micromax മൊബൈലിന്റെ തിരിച്ചു വരവ്. 2015ൽ ഇന്ത്യൻ വിപണിയിൽ തരംഗമായിരുന്നു മൈക്രോമാക്സ് മൊബൈൽ. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയെ ജനകീയമാക്കിയത് മൈക്രോമാക്സാണ്. മാർക്കറ്റ് ഷെയറിന്റെ 22 ശതമാനവും മൈക്രോമാക്സ് കയ്യാളിയിരുന്നു. ചൈനീസ് ബ്രാൻഡുകളായ OPPO, VIVO, ONE PLUS ഇവ മൈക്രോമാക്സിന് തടയിട്ടു. ജിയോ 4G ലോഞ്ച് ചെയ്തതും മൈക്രോമാക്സിന് തിരിച്ചടിയായി. 2018 ൽ ചൈനീസ് സ്മാർട്ട്ഫോണുകൾ വിപണിയുടെ 67ശതമാനവും കയ്യടക്കി. വിലക്കുറവ് ചൈനീസ് ബ്രാൻഡുകളുടെ സ്വീകാര്യത വർദ്ധിപ്പിച്ചു. സാംസങ്ങിന്റെ ഫീച്ചേഴ്സ് വാഗ്ദാനം ചെയ്തിട്ടും മൈക്രോമാക്സ് രക്ഷപ്പെട്ടില്ല. 4 ജിയിൽ ചൈനയെ ആശ്രയിച്ചതും മൈക്രോമാക്സിന് തിരിച്ചടിയായി. വിദേശബ്രാൻഡുകൾക്ക് ഇടയിലെ ഹോം ബ്രാൻഡ് ആയിരുന്നു മൈക്രോമാക്സ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നുമായിരുന്നു മൈക്രോമാക്സ് നിർമാണം.

Read More