Author: News Desk

https://youtu.be/pill2LdF3kE രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികള്‍ വൈഫൈ വഴിയുള്ള കോളിങ്ങ് സേവനം ആരംഭിക്കുന്ന വേളയില്‍ മിക്ക ഉപഭോക്താക്കളും ഈ ടെക്നോളജിയെക്കുറിച്ച് അറിയാനുള്ള തിടുക്കത്തിലാണ്. സെല്ലുലാര്‍ നെറ്റ് വര്‍ക്കുകള്‍ കുറവുള്ള മേഖലളെ ഫോക്കസ് ചെയ്യുന്നതാണ് VoWiFi. Wi-Fi കണക്ഷനുകള്‍ ഉപയോഗിച്ച് ഹൈ ഡെഫനിഷന്‍ കോളുകള്‍ സാധ്യമാക്കുന്നതാണ് ടെക്നോളജി. മൊബൈല്‍ കവറേജ് കുറഞ്ഞ മേഖലയില്‍ സര്‍വീസ് വ്യാപിപ്പിക്കുകയാണ് കമ്പനികള്‍. കോളിനായി Wi-Fi നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ അധിക നിരക്ക് വരുന്നില്ല. വാട്‌സാപ്പിലും മറ്റും വോയിസ്-വീഡിയോ കോള്‍ വിളിക്കുന്നതിന് സമാനമാണിത്. VoWiFi സര്‍വീസ് ലഭ്യമാക്കാന്‍ bnsl wings എന്ന ആപ്പ് ഇറക്കിയിട്ടുണ്ട്. ഫോണ്‍ സെറ്റിങ്ങ്‌സില്‍ വൈഫൈ കോളിങ്ങ് ഓപ്ഷന്‍ ഓണാക്കിയാല്‍ സേവനം ലഭിക്കും. ഇന്ത്യയിലെ 16 ബ്രാന്‍ഡുകളില്‍ നിന്നുള്ള 100 മോഡലുകളില്‍ VoWiFi ലഭ്യം. ഗ്രാമീണ മേഖലയില്‍ ടവര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഏറെ പ്രയോജനപ്രദം. ഇന്ത്യയില്‍ ജിയോയും എയര്‍ടെല്ലുമാണ് സേവനം ആദ്യം ഇറക്കിയത്.

Read More

Uber loses its key investor Goldman Sachs Goldman Sachs held 10 Mn shares in Uber till December 2019 The investment bank was disappointed at Uber’s performance in stock market Uber’s post-IPO lock in period for investors concluded in Nov 2019

Read More

പോര്‍ട്ട് രഹിതമായ ഐഫോണുകള്‍ 2021ല്‍ എത്തിയേക്കുമെന്ന് റിസര്‍ച്ച് കമ്പനി Barclays. വയര്‍ലെസ് ചാര്‍ജ്ജിങ്ങ് ടെക്നോളജി വ്യാപകമാക്കാനാണ് നീക്കമെന്നും Barclays Report. വയര്‍ലെസ് ഇയര്‍ഫോണുകള്‍ വ്യാപകമായതിന് പിന്നാലെയാണ് റിപ്പോര്‍ട്ടും പുറത്ത് വരുന്നത്. ഹൈ എന്‍ഡ് മോഡലുകളിലാകും ഇത്തരം മാറ്റമുണ്ടാകുന്നതെന്നും സൂചന. Vivo ഉള്‍പ്പടെയുള്ള കമ്പനികള്‍ വയര്‍ലെസ് ചാര്‍ജ്ജിങ്ങ് ടെക്നോളജി വ്യാപകമാക്കാനും നീക്കമുണ്ട്.

Read More

രക്തത്തിലെ ഓക്സിജന്റെ അളവ് ട്രാക്ക് ചെയ്യുന്ന SpO2 ഫീച്ചറുമായി Fitbit. Fitbit Versa, Ionic,Charge 3 എന്നീ മോഡലുകളിലാണ് പുതിയ ഫീച്ചര്‍ വരുന്നത്. ആസ്ത്മ, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ വരെ ഇവ മോണിറ്റര്‍. രക്തത്തിലെ ഓക്സിജന്റെ അളവില്‍ വ്യത്യാസം വന്നാല്‍ ഉടന്‍ യൂസര്‍ക്ക് അറിയാന്‍ സാധിക്കും. സോഫ്റ്റ് വെയര്‍ അപ്ഡേറ്റിലൂടെയാണ് SpO2 ഫീച്ചര്‍ വെയറബിള്‍ ഡിവൈസില്‍ ലഭിക്കുന്നത്.

Read More

വണ്‍ ട്രില്യണ്‍ ഡോളര്‍ വാല്യുവേഷനിലെത്തി ഗൂഗിള്‍ പേരന്റ് കമ്പനി Alphabet Inc. ആദ്യമായാണ് യുഎസ് ടെക് കമ്പനിയായ Alphabet Inc ഈ നേട്ടം കൈവരിക്കുന്നത്. 2015ല്‍ ഹോള്‍ഡിങ്ങ് കമ്പനിയായിട്ടാണ് Alphabet Inc ആരംഭിച്ചത്. കഴിഞ്ഞ മാസമാണ് Alphabet Inc സിഇഒ ആയി സുന്ദര്‍ പിച്ചൈ സ്ഥാനമേറ്റത്. വണ്‍ ട്രില്യണ്‍ ഡോളര്‍ വാല്യുവേഷനെത്തുന്ന നാലാമത്തെ യുഎസ് ടെക്ക് കമ്പനിയാണ് Alphabet Inc.

Read More

https://youtu.be/6Ai2ut5n6Ao ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ നാഴികക്കല്ലായ ഒട്ടേറെ ചിത്രങ്ങളുണ്ടെങ്കിലും അവയില്‍ വേറിട്ട് നില്‍ക്കുന്ന ഒന്നാണ് അഞ്ച് ലക്ഷം കര്‍ഷകര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ. 1976 ല്‍ വലിയ ട്രക്കുകളിലും ട്രാക്റ്ററുകളിലും കര്‍ഷകര്‍ അവരുടെ കുടുംബാംഗങ്ങളോടൊപ്പം ഗുജറാത്തിലെ ടാക്കീസുകളെ നിറച്ചു. ഒരു കൊമേഴ്‌സ്യല്‍ ഹിറ്റ് പടം അവിടെ ഓടുന്നതുകൊണ്ടല്ല തിയറ്ററുകള്‍ കാണികളുടെ തിരക്കില്‍ പ്രകമ്പനം കൊണ്ടത്. ലോകത്തെ തന്നെ ഏറ്റവും വലിയ ക്രൗഡ് ഫണ്ടിംഗില്‍ പൂര്‍ത്തിയാക്കിയ പടം ആയതുകൊണ്ടും, ആ സിനിമ പറഞ്ഞത് ആ ഗ്രാമീണരായ കര്‍ഷകരുടെ കഥയായതുകൊണ്ടുമാണ്. അമൂലിന്റെ കഥ പറഞ്ഞ ശ്യാം ബന്‍ഗല്‍ ചിത്രം Manthan ഇന്നും മനസ്സ് നിറഞ്ഞ് കാണാവുന്ന ഒരു ചിത്രമാണ്. ഡോ വര്‍ഗ്ഗീസ് കുര്യന്‍ എന്ന ജീനിയസ്സായ എന്‍ട്രപ്രണറുടെ കഥ മാത്രമായിരുന്നില്ല, മനുഷ്യന്റെ സ്വഭാവ സവിശേഷതകള്‍ മനോഹരമായി ഒപ്പിയെടുത്ത സിനിമ കൂടിയായിരുന്നു. ഏഷ്യയിലെ വലിയ ഡയറിയുടെ കഥ 1949 ല്‍ ഗുജറാത്തിലെ ആനന്ദില്‍ എത്തുമ്പോള്‍ വര്‍ഗ്ഗീസ് കുര്യന് പ്രായം വെറും 28 വയസ്സായിരുന്നു. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന…

Read More

YouTube sensation PewDiePie takes a break after 10 years The Swedish YouTuber is the most-subscribed individual user on YouTube PewDiePie has 102 Mn subscribers on YouTube as of Dec 2019 On an average, PewDiePie’s videos receives 2Mn views within 24 hours of uploading The 2019 controversies, reportedly, triggered the decision

Read More

https://youtu.be/zhqt5tSUEZw Samsung introduces robotic chef. The product is titled ‘Samsung Bot Chef’. It was unveiled at CES 2020 event. Bot Chef is controlled by AI and Computer Vision algorithm. Robotic arms attached to the cabin can cook and clean dishes. At CES 202, the robot prepared 35 salads. Bot Chef has 4 main arm joints and three fingers. The robot functions on pre-set commands. Currently, it needs a co-chef for assistance. User can set a menu on the screen.

Read More