Browsing: News Update

ഒരൊറ്റ യൂണിഫോമിട്ട് വീടുകളിലെത്താൻ ഒരുങ്ങുകയാണ് മിൽമ. കേരളമൊട്ടാകെ ഇനി ഏകീകൃത പാക്കിംഗ് ഡിസൈനില്‍  മില്‍മ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും.   മില്‍മ ഉല്‍പ്പന്നങ്ങളുടെ ഡിസൈനും അളവും വിലയും ഏകീകരിക്കുന്ന  ‘റീപൊസിഷനിംഗ്…

വന്ദേ ഭാരത് ആണെല്ലോ ഇപ്പോഴത്തെ ചൂട് ചർച്ച. ചിലർക്ക് വേഗത പോരാ, ചിലർക്ക് ഇത് വെറും തട്ടിപ്പാണ് എന്ന അഭിപ്രായം. മറ്റു ചിലർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ.…

മെറിഡിയൻ എസ്‌യുവിയുടെ രണ്ട് സ്‌പെഷ്യൽ എഡിഷൻ മോഡലുകൾ പുറത്തിറക്കി ജീപ്പ് ഇന്ത്യ. Meridian X and Meridian Upland എന്നീ മോഡലുകൾക്ക് വില ആരംഭിക്കുന്നത്  32.95 ലക്ഷം രൂപ മുതലാണ്. SUV, ലിമിറ്റഡ് (ഒ) വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ബുക്കിംഗുകൾ…

വിഴിഞ്ഞം തുറമുഖത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് തിരുവനന്തപുരത്തെ ഒരു നിയോജക മണ്ഡലം. കാത്തിരിക്കുക മാത്രമല്ല ആ നിയോജക മണ്ഡലത്തിനായി വിഴിഞ്ഞം വികസനം മുൻനിർത്തി ഒരു മാർഗ്ഗരേഖയും ഇതിനോടകം തയാറാക്കി കഴിഞ്ഞു. കാട്ടാക്കടയാണ്…

കഴിഞ്ഞ 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതി 14% ഉയർന്ന് റെക്കോർഡ് 770 ബില്യൺ ഡോളറിലെത്തി. സർവീസ് സെക്ടറിന്റെ മികച്ച പ്രകടനമാണീ റെക്കോർഡിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ചത്. അതേസമയം ആഗോള…

ലഹരി വിമുക്തപ്രവര്‍ത്തനങ്ങളിലെ രഹസ്യാത്മകതയടക്കം വിവിധ സംവിധാനങ്ങൾ ഫലപ്രദമായി മുന്നോട്ടു കൊണ്ട് പോകാൻ തക്ക  സാങ്കേതികവിദ്യ തേടി   കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. ഹാക്കത്തോണിലൂടെ ലഹരി വിരുദ്ധ പ്രചാരണങ്ങൾ,…

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റ് നവ സാങ്കേതികവിദ്യകളും ന്യൂസ് റൂമുകളെ നമ്മുടെ ധാരണകൾക്ക് അപ്പുറത്തേക്ക് മാറ്റുന്നതിന്റെ വാർത്തകളാണ് ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നിറയെ. ഇന്ത്യയിലാദ്യമായി വാർത്ത അവതരിപ്പിക്കാൻ AI…

ജീവിതത്തിൽ ഒരിക്കലെങ്കിലും അത് പഠനകാലത്തായാലും ജോലിയിലായാലും ഒരു പേയിംഗ് ഗസ്റ്റ് ഫെസിലിറ്റിയോ ഹോസ്റ്റലോ കണ്ടെത്താൻ ബുദ്ധിമുട്ട് അനുഭവിച്ചിട്ടില്ലാത്തവർ ഉണ്ടാകില്ല. അത്തരം അന്വേഷണങ്ങൾക്ക് ഒരു പ്രതിവിധിയാണ് findmyhostel.in നൽകുന്നത്. https://youtu.be/izCIJL4jSWI ടെക്നോളജി/പ്ലാറ്റ്ഫോം…

2021-22ൽ ഏറ്റവും കൂടുതൽ നേരിട്ടുള്ള നികുതി പിരിച്ചെടുത്ത സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി മഹാരാഷ്ട്ര. ഡൽഹി, കർണാടക, തമിഴ്‌നാട്, ഗുജറാത്ത് എന്നിവ ഏറ്റവും കൂടുതൽ…

പ്രമുഖ നിർമാണ കമ്പനിയായ Larsen & Toubro ഇന്ത്യയിലെ ആദ്യത്തെ 3D-printed പോസ്റ്റ് ഓഫീസ്  നിർമ്മിക്കുന്നു. ബംഗളുരുവിൽ 1,100 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന തപാൽ ഓഫീസ് കെട്ടിടം 45 ദിവസം കൊണ്ട് 23 ലക്ഷം രൂപ ചെലവിലാണ് നിർമിക്കുന്നത്.…