News Update 9 June 2026ലോകത്തിലെ ഏറ്റവും വലിയ കുടുംബം1 Min ReadBy News Desk ലോകത്തിലെ ഏറ്റവും വലിയ സംയുക്ത കുടുംബമെന്ന റെക്കോർഡുമായി മിസോറാമിലെ ബക്താംഗ് ഗ്രാമത്തിലെ സിയോണ ചാനയുടെ കുടുംബം ആഗോള ശ്രദ്ധ നേടുന്നു. 2021ൽ അന്തരിച്ച സിയോണ ചാനയ്ക്ക് 39…