MSME- കൾക്കായുളള GeMSAHAY ആപ്പ് എന്താണ്?

Government e-Marketplace  ന് അനുബന്ധമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ചതാണ് GeMSAHAY ആപ്പ്

MSME- കൾ അഭിമുഖീകരിക്കുന്ന ക്രെഡിറ്റ് സംബന്ധ പ്രശ്നങ്ങൾക്കുളള പരിഹാരമായാണ് സർക്കാർ‌ GeMSAHAY ആപ്പ് പുറത്തിറക്കിയത്

GeMSAHAY സംരംഭം SME കൾക്ക് ഫിൻ‌ടെക്ക് വഴി തടസ്സരഹിതമായി സമയബന്ധിതമായി മൂലധനം നേടാൻ വഴിയൊരുക്കുന്നു

 GeM പ്ലാറ്റ്ഫോമിൽ ഒരു ഓർഡർ സ്വീകരിക്കുന്ന ഘട്ടത്തിൽ തന്നെ MSEകൾക്ക്  വായ്പ ലഭിക്കും

പ്രവർത്തന മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനു പണം ഉറപ്പാക്കുന്നതിൽ MSE- കൾക്ക് ഇത് സഹായമാകുന്നു

GeMSAHAY‘ ആപ്പിലൂടെയുളള വായ്പ വിതരണം തൽക്ഷണമായിരിക്കും

പൊതു- സ്വകാര്യ മേഖല ബാങ്കുകൾ,  NBFCകൾ എന്നിവയിൽ നിന്നെല്ലാം വായ്പ ലഭിക്കും

എളുപ്പം രജിസ്റ്റർ ചെയ്യാം, ലളിതമായ ഘട്ടങ്ങളിലൂടെ കൊളാറ്ററൽ ഫ്രീ ലോൺ എന്നിവ പ്രത്യേകതകളാണ്

കൂടുതൽ വിശദാംശങ്ങളറിയാൻ https://gem.gov.in/sahay സന്ദർശിക്കുക

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version