Browsing: News Update
സമൂസ, ജിലേബി പോലുള്ളവയ്ക്ക് സിഗരറ്റിനെതിരായ മുന്നറിയിപ്പു പോലെ ആരോഗ്യ ദോഷവശങ്ങൾ വ്യക്തമാക്കി മുന്നറിയിപ്പ് നൽകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. ലഘുഭക്ഷണങ്ങളിലെ എണ്ണ, കൊഴുപ്പ് പഞ്ചസാര തുടങ്ങിയവ…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) 18 ദിവസത്തെ ദൗത്യം പൂർത്തിയാക്കി ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല (Shubhanshu Shukla) ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ശുഭാംശു…
ആഗോള ടെക് ഭീമൻമാരായ ആപ്പിളിന്റെ (Apple) പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി (COO) ഇന്ത്യൻ വംശജനായ സബീഹ് ഖാൻ (Sabih Khan) കഴിഞ്ഞ ദിവസം നിയമിതനായിരുന്നു. നിലവിലെ…
ചിറകുകളുള്ള വീൽചെയറാണ് രാജ്കുമാർ ഹെറോജിത് സിങ് (Squadron Leader Rajkumar Herojit Singh) എന്ന ഇന്ത്യൻ എയർഫോഴ്സ് (IAF) ഉദ്യോഗസ്ഥന്റേത്. കാലുകൾ തളർന്നിട്ടും ജീവിതം തളരാതെ മുന്നേറിയ…
ഇന്ത്യൻ വംശജനായ വരുൺ മോഹന്റെ (Varun Mohan) എഐ ടെക് സ്റ്റാർട്ടപ്പ് വിൻഡ്സർഫ് (Windsurf) ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 2.4 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ് ആഗോള ടെക്…
ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിക്ക് (BJP) നൽകുന്ന സംഭാവനയിൽ വൻ വർധനയുമായി മൈനിങ് ഭീമനും ശതകോടീശ്വരനുമായ അനിൽ അഗർവാളിന്റെ (Anil Agarwal) വേദാന്ത ലിമിറ്റഡ് (Vedanta Ltd).…
ട്രെയിനുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായാണ് രാജ്യമെങ്ങും പദ്ധതി നടപ്പാക്കുക. പരീക്ഷണാടിസ്ഥാനത്തിൽ സിസിടിവികൾ സ്ഥാപിച്ചത് വൻ വിജയമായിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ…
ബാക്ക് ബെഞ്ചേഴ്സിനെ കുറിച്ചുള്ള ചർച്ചകൾ കൊണ്ടുവന്ന സിനിമയാണ് അടുത്തിടെ പുറത്തിറങ്ങിയ ‘സ്താനാർത്തി ശ്രീക്കുട്ടൻ’. സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കേരളത്തിലേയും തമിഴ്നാട്ടിലേയും ചില വിദ്യാലയങ്ങൾ യു-ആകൃതിയിലുള്ള ക്ലാസ്…
പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചുള്ള റോഡ് നിർമാണത്തിൽ സുപ്രധാന ചുവടുവെയ്പ്പുമായി സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CRRI). ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (BPCL) ചേർന്നാണ് സിആർആർഐ പ്ലാസ്റ്റിക്…
ഉപഭോക്തൃ ഉത്പന്ന മേഖലയിലെ വമ്പൻമാരായ ഹിന്ദുസ്ഥാൻ യൂണിലിവർ (HUL) സിഇഒയായി കഴിഞ്ഞ ദിവസം മലയാളിയായ പ്രിയ നായർ (Priya Nair) നിയമിതയായിരുന്നു. 90ലേറെ വർഷങ്ങളുടെ പാരമ്പര്യമുള്ള കമ്പനിയുടെ…