Browsing: Editor’s Pick

https://youtu.be/DmAqJdM9Ie4 25 ലക്ഷത്തോളം ആടുകൾ സൗദിയിലുണ്ട്. വലിയ പ്രോഫിറ്റുള്ളത് കൊണ്ടാണോ ആട് വളർത്തൽ ബിസിനസ്സിന് സൗദി സർക്കാരും പിന്തുണ നൽകുന്നത്? പാല്, മാംസം, തോല് തുടങ്ങി വിവിധ…

ഇത് ഇന്ത്യക്ക്, ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് , അഭിമാന നിമിഷമല്ലേ? സ്റ്റാർട്ടപ്പുകൾക്ക് സോഹോ ഉത്തമ ഉദാഹരണമായി മാറി എങ്കിൽ അതെങ്ങിനെ? അതിങ്ങനെയാണ്!ഒരൊറ്റ രൂപ പോലും ധനസമാഹണം നടത്താതെ 100…

ഇത്തവണത്തെ ഓണം, സംസ്ഥാനത്തെ കുടുംബശ്രീ സംരംഭങ്ങൾ ഒരു ആഘോഷമാക്കി മാറ്റുകയായിരുന്നു. 23.09 കോടി രൂപയുടെ കച്ചവടമാണ് കുടുംബശ്രീയുടെ 1087 ഓണച്ചന്തകളിലായി നടന്നത്. ഇത്‌ കഴിഞ്ഞ വർഷം 19…

പ്രമേഹരോഗികൾക്കും മറ്റുള്ളവർക്കൊപ്പം ഓണമാഘോഷിക്കേണ്ടേ. വേണം. അതിനാണ് തൃശൂർ സ്വദേശിയായ രമ്യ തന്റെ വീട്ടിലെ സംരംഭമായ swasthtya യുമായി മുന്നോട്ടു പോകുന്നത്.  മില്ലറ്റ് തന്നെയാണ് രമ്യയുടെ സംരംഭത്തിലെ പ്രധാന…

“എറണാകുളത്തെ പെരുമ്പളംകാർക്ക് കൊച്ചിയെന്നാൽ ഒരു അയൽരാജ്യം പോലെയായിരുന്നു, ഒരു ദൂരകാഴ്ചയായിരുന്നു ഇത് വരെ. ഇപ്പോഴിതാ അവരുടെ സ്വപ്‌നങ്ങൾ മറുകര കണ്ടുതുടങ്ങി. പതിറ്റാണ്ടുകളുടെ സ്വപ്‌നമായിരുന്ന പെരുമ്പളം പാലം യാഥാർഥ്യമായികൊണ്ടിരിക്കുന്നു…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള തയാറാക്കിയ ആപ്പിന് ദേശീയ ഇ-ഗവേണൻസ് അവാർഡ്. കേരള ജിഎസ്ടി വകുപ്പിനായി വികസിപ്പിച്ച, സാമ്പത്തിക ഇടപാടുകളിൽ സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ…

മികച്ച സംരംഭങ്ങള്‍ക്ക്  മികവിന്റെ അംഗീകാരം നൽകാനൊരുങ്ങി കേരളാ സർക്കാർ. സംരംഭങ്ങളെ കൈപിടിച്ചുയർത്തിയ മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കും, ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്കുമുണ്ട്  വ്യവസായ വകുപ്പിന്‍റെ സംസ്ഥാന പുരസ്കാരം. ഇത്തവണ…

“തെക്കൻ കേരളം ഇത്തവണ ചോദിച്ചത് അത്തമൊരുക്കാൻ ഒരല്പം പൂവായിരുന്നു. എന്നാൽ കാട്ടാക്കട മണ്ഡലം നൽകിയത് ഒരു പൂക്കാലവും” പൂ വാങ്ങുവാനായി തമിഴ് നാടിനെ ആശ്രയിക്കുക എന്ന പതിവ്…

പഠനം എവിടെ നടക്കുന്നുണ്ടോ അവിടെ ട്യൂട്ടറിന്റെ -tutAR- സാന്നിധ്യമുണ്ടായിരിക്കണം. അവർ പഠിപ്പിക്കുന്നതിൽ ട്യൂട്ടർ വക എൻഗേജ്മെന്റ് ഉണ്ടായിരിക്കണം. പഠിപ്പിക്കുന്നവർക്കും, പഠിക്കുന്നവർക്കും ട്യൂട്ടറിന്റെ 3D മോഡലുകൾ ഉപകാരപ്രദമാകണം, അങ്ങനെ…

എറണാകുളം ഉദയംപേരൂർകാർക്ക് വിശ്വാസത്തിന്റെയും സുരക്ഷയുടെയും പര്യായമാണ് സസ്യ. സസ്യ എന്താണെന്നല്ലേ. ഇവിടത്തെ തനതു ജൈവ കർഷകരുടെ ഒരു കൂട്ടായ്മ. ഇവിടത്തെ ജൈവ കർഷകർ ഉല്പാദിപ്പിക്കുന്ന കാർഷിക വിളകളും,…