Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

നായിഡുവിനെ മറികടന്ന് ഡി.കെ അതിസമ്പന്ന മുഖ്യമന്ത്രി

3 June 2026

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കേരളത്തിന്റെ AI ആപ്പിന്‌ ദേശീയ അംഗീകാരം
Editor's Pick

കേരളത്തിന്റെ AI ആപ്പിന്‌ ദേശീയ അംഗീകാരം

കേരളത്തിന്റെ AI ആപ്പിന്‌ ദേശീയ അംഗീകാരം
News DeskBy News Desk26 August 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള തയാറാക്കിയ ആപ്പിന് ദേശീയ ഇ-ഗവേണൻസ് അവാർഡ്.

കേരള ജിഎസ്ടി വകുപ്പിനായി വികസിപ്പിച്ച, സാമ്പത്തിക ഇടപാടുകളിൽ സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ നികുതി പാലിക്കൽ ഉറപ്പാക്കുന്ന,  എ.ഐ അടിസ്ഥാനമാക്കിയുള്ള ലക്കി ബിൽ ആപ്പിനാണ് ഡിജിറ്റൽ  യൂണിവേഴ്സിറ്റി കേരളയ്ക്ക്  ദേശീയ ഇ-ഗവേണൻസ് അവാർഡ് ലഭിച്ചത്.

രാജ്യത്ത് ഇ-ഗവേണൻസ് സംരംഭങ്ങൾ നടപ്പിലാക്കുന്നതിലെ മികവ് അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇ-ഗവേണൻസ് അവാർഡ് നൽകുന്നത്.

ഇൻഡോറിൽ നടക്കുന്ന 26-ാമത് ദേശീയ ഇ-ഗവേണൻസ് സമ്മേളനത്തിൽ വച്ച് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥും,

ഡിജിറ്റൽ യൂണിവേഴ്സിറ്റി ഗവേഷകരും, ജിഎസ്ടി വകുപ്പ് പ്രതിനിധികളും ചേര്‍ന്ന് ഇന്ന് അവാർഡ് ഏറ്റുവാങ്ങി.

ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥും ആപ്പ് വികസിപ്പിച്ച ഗവേഷക സംഘവും ഇൻഡോറിൽ നടക്കുന്ന 26-ാമത്

ഇ-ഗവേണൻസ് ദേശീയ സമ്മേളനത്തിൽ വച്ച് വെള്ളിയാഴ്ച അവാർഡ് ഏറ്റുവാങ്ങി. “അക്കാദമിക്/ ഗവേഷണ സ്ഥാപനങ്ങളുടെ പൗര കേന്ദ്രീകൃത സേവനങ്ങളെക്കുറിച്ചുള്ള ഗവേഷണം” എന്ന വിഭാഗത്തിലാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി സിൽവർ അവാർഡ് കരസ്ഥമാക്കിയത്.

കേന്ദ്ര ജിഎസ്ടി വകുപ്പ്, ഇന്ത്യയിലുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കുന്നതിനായി ലക്കി ബിൽ മോഡൽ – “മേരാ ബിൽ-മേരാ അധികാര് യോജന” – സ്വീകരിച്ചു. ഹരിയാന, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ആസാം, പുതുച്ചേരി, ദാദ്ര നഗർ ഹവേലി & ദാമൻ & ദിയു എന്നീ സംസ്ഥാനങ്ങളിൽ പ്രാരംഭ ഘട്ടത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നു

Digital University Kerala’s AI-powered “Lucky Bill” app, developed for the Kerala GST Department, has earned the National e-Governance Award. The app promotes financial transparency and tax compliance. Recognized at the 26th e-Governance National Conference, it received the Silver Award in the “Research on Citizen-Centric Services of Academic/Research Institutions” category. The app’s adoption in multiple Indian states underscores its efficacy in enhancing financial transactions and tax adherence.

5G technology AI AI Technology banner business Channel I Am channeliam India Kerala Technology Innovation Zone MOST VIEWED Pinarayi Government startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

നായിഡുവിനെ മറികടന്ന് ഡി.കെ അതിസമ്പന്ന മുഖ്യമന്ത്രി

3 June 2026

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026

ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു

2 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • നായിഡുവിനെ മറികടന്ന് ഡി.കെ അതിസമ്പന്ന മുഖ്യമന്ത്രി
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • നായിഡുവിനെ മറികടന്ന് ഡി.കെ അതിസമ്പന്ന മുഖ്യമന്ത്രി
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil