Browsing: News Update
രാജ്യത്തെ ആദ്യത്തെ ഗിഗാ സ്കെയിൽ ഇലക്ട്രിക് എയർ ടാക്സി ഹബ്ബ് ആന്ധ്രാപ്രദേശിലെ അനന്തപ്പൂരിൽ വരും. ‘സ്കൈ ഫാക്ടറി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി കർണാടക ആസ്ഥാനമായുള്ള സർല ഏവിയേഷനുമായി…
ഫ്ലാഗ്ഷിപ്പ് മോഡലായ സെഞ്ച്വറി 2026ഉമായി എത്തുകയാണ് ടൊയോട്ട. റോൾസ് റോയ്സിനും ബെന്റ്ലിക്കും ജപ്പാന്റെ ഉത്തരം എന്നാണ് ടൊയോട്ടയുടെ സെഞ്ച്വറി അറിയപ്പെടുന്നത്. പുതിയ സെഞ്ച്വറി ഈ ആഢംബരത്തെയെല്ലാം പുനർനിർവചിക്കുന്നു.…
തമിഴ്നാടിന്റെ സ്വപ്നപദ്ധതികളായ കോയമ്പത്തൂർ, മധുര മെട്രോ റെയിൽ പദ്ധതികൾ നിരസിച്ച് കേന്ദ്ര സർക്കാർ. ഇരുനഗരങ്ങളിലേയും ജനസംഖ്യ 20 ലക്ഷത്തിൽ താഴെയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം പദ്ധതികൾ നിരസിച്ചിരിക്കുന്നത്.…
ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രി സ്ജാഫ്രി സ്ജാംസൗദ്ദീൻ നവംബർ അവസാന വാരത്തിൽ ഇന്ത്യ സന്ദർശിക്കാനിരിക്കുകയാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ്…
മൾട്ടി-മോഡൽ ഇലക്ട്രിക് വാഹന ശൃംഖല സ്ഥാപിക്കുന്നതിനായി ആന്ധ്രാപ്രദേശും തണ്ടർപ്ലസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യവും തമ്മിൽ വമ്പൻ കരാർ. തണ്ടർപ്ലസ്സിനൊപ്പം ഇടിഒ മോട്ടോഴ്സ്, റോക്കിത്ത് എന്നിവ ചേർന്നുള്ള കൺസോർഷ്യമാണ് വിശാഖപട്ടണത്ത്…
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. മോസ്കോയിൽ എസ്സിഒ പ്രതിനിധി സംഘങ്ങളുടെ തലവന്മാരുടെ യോഗത്തിനിടെയാണ് കൂടിക്കാഴ്ച നടന്നത്. ഡിസംബർ ആദ്യം പുടിന്റെ…
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ (ULCCS) ആഗോള സഹകരണ സാംസ്കാരിക പൈതൃക സൈറ്റായി ആദരിച്ച് ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് (ICA). ബ്രസീലിലെ ഇറ്റാമറതി പാലസിൽ സംഘടിപ്പിച്ച…
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (SIR) നടപടികൾ കേരളത്തിലും പുരോഗമിക്കുകയാണ്. കേരളത്തിൽ ഇതുവരെ 2.63 കോടിയിലധികം എന്യുമറേഷൻ ഫോമുകൾ വോട്ടർമാർക്ക് വിതരണം ചെയ്തതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ…
ഇന്ത്യയിൽ വമ്പൻ ഗ്ലോബൽ ക്യാപബിലിറ്റി സെന്റർ (GCC) സ്ഥാപിക്കാൻ ആഗോള കോസ്മറ്റിക് കമ്പനി ലോറിയൽ (L’Oréal). റിപ്പോർട്ടുകൾ പ്രകാരം കമ്പനിയുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജിസിസികളിലൊന്ന്…
സാധാരണ പാസ്പോർട്ടുള്ള ഇന്ത്യക്കാർക്ക് അനുവദിച്ചിരുന്ന വിസ ഇളവ് നിർത്തലാക്കി ഇറാൻ. ഇന്ത്യക്കാർക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാൻ നൽകിയിരുന്ന അനുമതിയാണ് റദ്ദാക്കിയത്. നവംബർ 22 മുതൽ ഇറാനിൽ പ്രവേശിക്കുന്നതിനോ…
