Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടാറ്റാനഗറിൽ വന്ദേ ഭാരത് മെയിന്റനൻസ് ഹബ്ബ്

26 June 2026

ഡാറ്റാ സെന്ററുകൾ സ്നൈഡർ ഇലക്ട്രിക്കിന്റെ ഏറ്റവും വലിയ ഇന്ത്യൻ ബിസിനസ്സാകും

25 June 2026

അദാനി ഗ്രൂപ്പിന്റെ ‘വന്ദേ ഭാരതം’ പദ്ധതി

25 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കൂടുതൽ നിക്ഷേപ സൗഹൃദമാകാൻ കേരളം
News Update

കൂടുതൽ നിക്ഷേപ സൗഹൃദമാകാൻ കേരളം

കേരളത്തെ കൂടുതൽ നിക്ഷേപ സൗഹാർദപരമാക്കുന്നതിനായി 31 വ്യത്യസ്ത നിയമങ്ങൾ ഭേദഗതി ചെയ്യാൻ ഉന്നതതല യോഗം തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
News DeskBy News Desk23 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളത്തെ കൂടുതൽ നിക്ഷേപ സൗഹാർദപരമാക്കുന്നതിനായി 31 വ്യത്യസ്ത നിയമങ്ങൾ ഭേദഗതി ചെയ്യാൻ ഉന്നതതല യോഗം തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ലഭിച്ച നിക്ഷേപ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഭേദഗതികൾ സംസ്ഥാനത്തിന് സഹായകരമാകും. നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റവന്യൂ, വൈദ്യുതി, പരിസ്ഥിതി, തൊഴിൽ, കൃഷി, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് ഭേദഗതികൾ നിർദ്ദേശിക്കുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. 2019ലെ കേരള കെട്ടിട ചട്ടങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്ന റോഡ് വീതിയുമായി ബന്ധപ്പെട്ട നിയമത്തിൽ അടക്കം ഇളവുകൾ വരുത്തും. കാറ്റഗറി-II പഞ്ചായത്തുകളിലെ വാണിജ്യ കെട്ടിടങ്ങൾക്ക് നിർദ്ദേശിച്ചിരിക്കുന്ന പരമാവധി വിസ്തീർണ്ണം വർദ്ധിപ്പിക്കും.

പാട്ടത്തിനെടുത്ത ഭൂമിയിൽ കെട്ടിട നിർമ്മാണ അനുമതിക്ക് അപേക്ഷിക്കുമ്പോൾ ആവശ്യമായ രേഖകളിലും മാറ്റങ്ങൾ വരുത്തും. കേരള എംഎസ്എംഇ ഫെസിലിറ്റേഷൻ ആക്ട് 2019 പ്രകാരം നടത്തുന്ന നിർമ്മാണങ്ങൾ ക്രമപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിക്കും. ഇതിനുപുറമേ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലെ റിസോർട്ടുകളുടെയും ഹോട്ടലുകളുടെയും പാർക്കിംഗ് മാർഗ്ഗനിർദ്ദേശങ്ങളും പരിഷ്കരിക്കും. ഇതിനായി, കെട്ടിട വിസ്തീർണ്ണം കണക്കാക്കുന്നതിനുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തും.

ഭൂമി വിനിയോഗം കാര്യക്ഷമമാക്കാൻ ഉടമസ്ഥാവകാശ രേഖ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. ഐകെജിഎസിലെ പദ്ധതി നിർദ്ദേശങ്ങൾക്കായുള്ള ഭൂമി പരിവർത്തനത്തിനുള്ള അപേക്ഷകൾക്കാണ് മുൻഗണന. ഭൂമി കാറ്റഗറി മാറ്റത്തിൽ കൃഷി ഓഫീസർമാരുടെ അധികാരങ്ങൾ നിർവചിക്കുന്നതിനുള്ള സർക്കുലറും പുറപ്പെടുവിക്കും.

Kerala decides to amend 31 laws across various departments to boost investment, streamline processes, and implement proposals from the Invest Kerala Global Summit.

banner IKGAS Invest Kerala Global Summit investment friendly Kerala law amendments Pinarayi Vijayan
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടാറ്റാനഗറിൽ വന്ദേ ഭാരത് മെയിന്റനൻസ് ഹബ്ബ്

26 June 2026

ഡാറ്റാ സെന്ററുകൾ സ്നൈഡർ ഇലക്ട്രിക്കിന്റെ ഏറ്റവും വലിയ ഇന്ത്യൻ ബിസിനസ്സാകും

25 June 2026

അദാനി ഗ്രൂപ്പിന്റെ ‘വന്ദേ ഭാരതം’ പദ്ധതി

25 June 2026

പീയൂഷ് ഗോയൽ ലണ്ടനിലേക്ക്

25 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടാറ്റാനഗറിൽ വന്ദേ ഭാരത് മെയിന്റനൻസ് ഹബ്ബ്
  • ഡാറ്റാ സെന്ററുകൾ സ്നൈഡർ ഇലക്ട്രിക്കിന്റെ ഏറ്റവും വലിയ ഇന്ത്യൻ ബിസിനസ്സാകും
  • അദാനി ഗ്രൂപ്പിന്റെ ‘വന്ദേ ഭാരതം’ പദ്ധതി
  • പീയൂഷ് ഗോയൽ ലണ്ടനിലേക്ക്
  • ലോകത്തെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടാറ്റാനഗറിൽ വന്ദേ ഭാരത് മെയിന്റനൻസ് ഹബ്ബ്
  • ഡാറ്റാ സെന്ററുകൾ സ്നൈഡർ ഇലക്ട്രിക്കിന്റെ ഏറ്റവും വലിയ ഇന്ത്യൻ ബിസിനസ്സാകും
  • അദാനി ഗ്രൂപ്പിന്റെ ‘വന്ദേ ഭാരതം’ പദ്ധതി
  • പീയൂഷ് ഗോയൽ ലണ്ടനിലേക്ക്
  • ലോകത്തെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil