Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എന്താണ് ഹെലീന?

26 June 2026

ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു

26 June 2026

ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ

26 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇസ്രായേൽ സന്ദർശനത്തിന് പ്രധാനമന്ത്രി
News Update

ഇസ്രായേൽ സന്ദർശനത്തിന് പ്രധാനമന്ത്രി

പ്രധാനമന്ത്രി ഫെബ്രുവരിയിൽ ഇസ്രായേൽ സന്ദർശനം നടത്തുമെന്ന് റിപ്പോർട്ട്. പ്രതിരോധം, സാങ്കേതികവിദ്യ, കൃഷി, സൈബർ സുരക്ഷ, ഭീകരവിരുദ്ധ സഹകരണം തുടങ്ങിയവ മോഡിയുടെ സന്ദർശനത്തിൽ ചർച്ചയാകുമെന്നാണ് സൂചന.
News DeskBy News Desk30 January 2026Updated:30 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫെബ്രുവരിയിൽ ഇസ്രായേൽ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മോഡിയെ ഔദ്യോഗികമായി ക്ഷണിച്ചതായി ഇസ്രായേൽ അംബാസഡർ റുവെൻ അസാറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സന്ദർശനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ത്യ–ഇസ്രായേൽ ബന്ധത്തിന്റെ വേഗമേറിയ വികസനവും പ്രതിരോധ സാങ്കേതികവിദ്യ, കൃഷി, സൈബർ സുരക്ഷ, ഭീകരവിരുദ്ധ സഹകരണം തുടങ്ങിയ മേഖലകളിലെ തന്ത്രപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയുമാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മൂന്നാം കാലാവധിയിലെ അദ്ദേഹത്തിന്റെ ആദ്യ ഇസ്രായേൽ സന്ദർശനമാകുമിത്. ഏകദേശം ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി ഇസ്രായേൽ സന്ദർശനത്തിന് ഒരുങ്ങുന്നത്. ഈ മാസം ആദ്യം പ്രധാനമന്ത്രി മോഡിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഫോൺ വഴി ചർച്ചകൾ നടത്തിയിരുന്നു. ഭീകരവാദത്തിനെതിരെ സഹിഷ്ണുതയില്ലാത്ത നയം തുടരുമെന്ന് ഇരു രാജ്യങ്ങളും അന്ന് വ്യക്തമാക്കിയിരുന്നു. ഗാസ സമാധാന പദ്ധതി നടപ്പാക്കലും പുരോഗതിയും സംബന്ധിച്ചും നെതന്യാഹു വിശദീകരിച്ചു. മേഖലയിലെ നീതിയുക്തവും ദീർഘകാലവുമായ സമാധാനത്തിന് ഇന്ത്യയുടെ സ്ഥിരമായ പിന്തുണ പ്രധാനമന്ത്രി മോഡി ആവർത്തിച്ചു.

കഴിഞ്ഞ വർഷം വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറും മന്ത്രി പീയുഷ് ഗോയലും ഇസ്രായേൽ സന്ദർശിച്ചിരുന്നു. ഇസ്രായേൽ സാമ്പത്തിക മന്ത്രി നിർ ബർക്കത്, ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ച്, വിദേശകാര്യ മന്ത്രി ഗിഡിയോൺ സആർ എന്നിവർ ഇന്ത്യയും സന്ദർശിച്ചിരുന്നു. ഇരു രാജ്യങ്ങളും സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകളും സജീവമാണ്. എഫ്ടിഎ ചർച്ചകൾ ഔപചാരികമായി ആരംഭിക്കുന്നതിനുള്ള ടേംസ് ഓഫ് റഫറൻസ് ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. വ്യാപാര ചർച്ചകളുടെ ഭാഗമായി ഫെബ്രുവരിയിൽ ഇസ്രായേൽ പ്രതിനിധി സംഘം ഡൽഹി സന്ദർശിക്കുമെന്നും പ്രതീക്ഷിക്കുന്നു. 

PM Narendra Modi is set to visit Israel in February 2026. Key discussions will focus on defense technology, cybersecurity, agriculture, and counter-terrorism.

agricultural technology India Israel banner counter-terrorism cybersecurity FTA negotiations India Israel India-Israel defense cooperation Narendra Modi Benjamin Netanyahu meeting PM Modi Israel visit strategic partnership
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എന്താണ് ഹെലീന?

26 June 2026

ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു

26 June 2026

ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ

26 June 2026

പുതിയ ഫിനാൻസ് ആപ്പുമായി Google

26 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എന്താണ് ഹെലീന?
  • ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു
  • ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ
  • പുതിയ ഫിനാൻസ് ആപ്പുമായി Google
  • ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എന്താണ് ഹെലീന?
  • ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു
  • ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ
  • പുതിയ ഫിനാൻസ് ആപ്പുമായി Google
  • ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil