Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ദേശീയ നിലവാരത്തിന് മുകളിൽ ക്രെഡിറ്റ് റേറ്റിങ്ങുമായി Adani
News Update

ദേശീയ നിലവാരത്തിന് മുകളിൽ ക്രെഡിറ്റ് റേറ്റിങ്ങുമായി Adani

ദേശീയ നിലവാരത്തിനു മുകളിൽ ക്രെഡിറ്റ് റേറ്റിങ് നേടി അദാനി കമ്പനി. ജപ്പാനിലെ പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജൻസി ജെസിആർ (JCR) നടത്തിയ വിലയിരുത്തലിലാണ് അദാനി ഗ്രൂപ്പിന്റെ അപൂർവ നേട്ടം.
News DeskBy News Desk30 January 2026Updated:30 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ദേശീയ നിലവാരത്തിനു മുകളിൽ ക്രെഡിറ്റ് റേറ്റിങ് നേടി അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അദാനി കമ്പനികൾ. ജപ്പാനിലെ പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജൻസി ജെസിആർ (JCR) പ്രഖ്യാപിച്ച മൂന്ന് അദാനി കമ്പനികളുടെ ക്രെഡിറ്റ് റേറ്റിങ്ങുകളിലാണ് അപൂർവ നേട്ടം. അദാനി പോർട്സ് & എസ്‌ഇ‌സഡ് (APSEZ) “A-” സ്റ്റേബിൾ റേറ്റിങ്ങ് നേടി. ദേശീയ ക്രെഡിറ്റ് റേറ്റിങ്ങിനെക്കാൾ ഉയർന്ന റേറ്റിങ്ങാണിത്. അദാനി ഗ്രീൻ എനർജി ലിമിറ്റഡിനും (AGEL), അദാനി എനർജി സൊലൂഷൻസ് ലിമിറ്റഡിനും (AESL) ദേശീയ ക്രെഡിറ്റ് റേറ്റിങ്ങിന് തുല്യമായ BBB+ (സ്റ്റേബിൾ) റേറ്റിങ് ലഭിച്ചു. ഒരു കോർപറേറ്റ് സ്ഥാപനത്തിന് രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ്ങിന് മുകളിൽ റേറ്റിങ് ലഭിക്കുന്നത് അപൂർവമാണെന്ന് ജെസിആർ വ്യക്തമാക്കി. ഒരു രാജ്യമോ കമ്പനിയോ എടുത്ത കടം സമയത്ത് തിരിച്ചടയ്ക്കാനുള്ള ശേഷി എത്രത്തോളം വിശ്വസനീയമാണ് എന്നതിനെക്കുറിച്ചുള്ള മൂന്നാം കക്ഷി ഏജൻസികളുടെ വിലയിരുത്തലിനെയാണ് ക്രെഡിറ്റ് റേറ്റിങ് എന്നു പറയുന്നത്.

Adani Group JCR Credit Rating

വൈവിധ്യമാർന്ന അടിസ്ഥാന സൗകര്യ ആസ്തികൾ, സ്ഥിരതയുള്ള വരുമാന സ്രോതസുകൾ, ശക്തമായ ധനകാര്യ നിയന്ത്രണം എന്നിവയാണ് ഈ റേറ്റിങ്ങുകൾക്ക് പിന്നിലെ പ്രധാന കാരണങ്ങളെന്ന് ഏജൻസി വിലയിരുത്തി. തുറമുഖ–ലോജിസ്റ്റിക്‌സ് മേഖലയിലെ ശക്തമായ സ്ഥാനം APSEZ-നെ ശക്തിപ്പെടുത്തി. റിന്യൂബിൾ എനർജി രംഗത്തെ വേഗമേറിയ വളർച്ച AGEL-നെയും, ട്രാൻസ്മിഷൻ–ഡിസ്‌ട്രിബ്യൂഷൻ മേഖലയിൽ വ്യാപനം AESL-നെയും ശക്തിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ആഗോള ക്രെഡിറ്റ് മാനദണ്ഡങ്ങളോട് ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ കമ്പനികൾ കൂടുതൽ അടുത്തുവരുന്നതിന്റെ സൂചനയായാണ് ഈ റേറ്റിങ്ങുകൾ വിലയിരുത്തപ്പെടുന്നത്.

Japan’s JCR agency assigns Adani Ports an ‘A-‘ rating, surpassing India’s sovereign credit level. Adani Green and Energy Solutions also secure landmark ratings.

Adani Energy Solutions Adani Green Energy BBB+ adani group Adani infrastructure growth Adani Ports A- rating banner investment grade rating Japanese credit rating agency JCR Credit Rating Agency sovereign rating India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil