Browsing: I am Startup Studio

പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് തെയ്യത്തിന്റെ മിനിയേച്ചർ രൂപങ്ങൾ സൃഷ്ടിച്ച് പാരമ്പര്യകലയെ പുതിയ തലമുറയിലേക്കെത്തിക്കുക്കയാണ് കണ്ണൂർ സ്വദേശിയും പത്താം തരം വിദ്യാർത്ഥിയുമായ കെ.വി. ആദി കിരണിന്റെ ‘ടൈനി ട്രഡീഷൻസ്’…

പശ്ചിമഘട്ടമലനിരകളിലെ നീലഗിരി കുന്നുകൾക്ക് താഴെയായി ഭവാനി നദിയുടെ ഉത്ഭവസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന വിശാലമായ ഒരു പർവത താഴ്‌വരയാണ് അട്ടപ്പാടി. കേരളത്തിലെ ഏക ആദിവാസി താലൂക്കാണ് ഇത്. സംസ്ഥാനത്തെ…

മിനിയേച്ചർ വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറി വരുമ്പോൾ ഒറിജിനലിനെ വെല്ലുന്ന വാഹന രൂപങ്ങളുമായി ശ്രദ്ധ നേടി കോഴിക്കോട്ടുകാരൻ. വാഹനങ്ങളുടെ ചെറുരൂപങ്ങൾ പെർഫെക്ഷനോടെ തീർത്താണ് തിരുവനന്തപുരം ചാക്കൈ ഗവൺമെന്റ് ഐടിഐ…

വലിയ നൂലിഴകളുപയോഗിച്ച് പലവിധ പറ്റേണുകളിലൂടെ വ്യത്യസ്ത ഉത്പന്നങ്ങളാക്കിമാറ്റുകയാണ് ഐടിഐ വിദ്യാർത്ഥിനിയായ സുബ്ബലക്ഷ്മി. ആദ്യത്തെ ഒരു ആകാംഷയിൽ യൂട്യൂബിലെ ക്രോഷെ വീഡിയോകൾ കണ്ടു തുടങ്ങിയതാണ്. പിന്നീട് സ്വന്തമായി നിർമ്മിക്കാം…

പ്രാർത്ഥനയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് അഗർബത്തി. അതിന്റെ മാർക്കറ്റ് സാധ്യത മനസ്സിലാക്കിയ വിദ്യാർത്ഥിസംരംഭകരായ അതുൽ മനോജും, ഹരികൃഷ്ണനും അതിനെ വരുമാനമാർമാക്കാൻ തീരുമാനിച്ചു. കളമശേരി ഐടിഐയിലെ വിദ്യാർത്ഥികളാണ് ചന്ദനത്തിരി സംരംഭത്തിലൂടെ…

കൊളസ്ട്രോളിനു തികച്ചും ഫലപ്രദമായ ഒരു മരുന്ന് ഫോർമുലേഷൻ വികസിപ്പിച്ചു കൈയടി നേടിയിരിക്കുന്നത് ഒരു മലയാളി ഫാർമസി വിദഗ്ധനാണ്. നിർമല കോളേജ് ഓഫ് ഫാർമസിയിലെ ഫാർമസ്യൂട്ടിക് വിഭാഗത്തിലെ അസോസിയേറ്റ്…

സംസ്ഥാനത്തെ 104 ഐടിഐകളിലെ വിദ്യാർത്ഥികളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായുള്ള LEAP ഉദ്യമത്തിൽ മികച്ച സംരംഭക ആശയങ്ങൾക്ക് അംഗീകാരാം. വിദ്യാർത്ഥികൾ അവതരിപ്പിച്ച 100 ബിസിനസ്സ് പ്രോജക്ടുകളിൽ മൂന്നെണ്ണം മികച്ചതായി തിരഞ്ഞെടുത്തു.…

ആന്റിബയോട്ടിക് പ്രതിരോധത്തിൽ ഇന്ത്യയെ മുന്നോട്ടു നയിക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുകയാണ് നിർമല കോളേജ് ഓഫ് ഫാർമസിയിലെ നാലാം വർഷ ഫാം ഡി വിദ്യാർത്ഥിയായ ഫ്രെഡി ആലപ്പാട്ട് .…

3D പ്രിൻറർ ആരോഗ്യ സംരക്ഷണ മേഖലയിൽ ഉപയോഗപ്പെടുത്തുന്ന ഒരു ഫാർമസി പ്രൊഫെസറെ പരിചയപ്പെടാം. മരുന്ന് നിർമാണ വിദഗ്ധനായ ഡോ. ഫെൽസ് സാജു ത്രീഡി പ്രിൻ്റിംഗിലൂടെ മരുന്നുകളുടെ ഡോസ്…

ആന്റി-ഏജിംഗ് സിറവുമായി വിദ്യാർത്ഥിനി ഗവേഷണങ്ങളിലൂടെ തികച്ചും ഹെർബൽ ആയ ആന്റി ഏജിങ് സീറം വികസിപ്പിച്ചെടുത്തിരിക്കുകയാണ് മെറിൻ പി എബ്രഹാം എന്ന മലയാളി MPham വിദ്യാർത്ഥിനി. പേരയിലയിൽ നിന്നുമാണ്…